പ്രാണ പ്രതിഷ്ഠ വാർഷികം; അയോദ്ധ്യയിൽ പ്രതിഷ്ഠാ ദ്വാദശി ജനുവരി 11-ന്: ക്ഷേത്ര ട്രസ്റ്റ് 
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണ പ്രതിഷ്ഠ വാർഷികം; അയോദ്ധ്യയിൽ പ്രതിഷ്ഠാ ദ്വാദശി ജനുവരി 11-ന്: ക്ഷേത്ര ട്രസ്റ്റ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 10:57 am IST
Facebook
Twitter
WhatsAppTelegram

അയോ​ദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ വാർഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കുമെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശിയിലാണ് പ്രണപ്രതിഷ്ഠ നടന്നത്. അന്നേ ദിവസം പ്രതിഷ്ഠാ ദ്വാദശിയെന്ന് അറിയപ്പെടുന്നു. പഞ്ചാം​ഗ പ്രകാരം ഇത്തവണ ഇത് ജനുവരി 11-നാണ്. കഴിഞ്ഞ വർഷം ജനുവരി 22-നായിരുന്നു പ്രാണ പ്രതിഷ്ഠ നടന്നത്.

ജനുവരി 11 മുതൽ മൂന്ന് ദിവസം പ്രാണപ്രതിഷ്ഠ വാർഷിക പരിപാടികൾ നടക്കും. പ്രതിഷ്ഠാ ദ്വാദശി എന്ന പേരിൽ ഈ ദിവസം എല്ലാവർ‌ഷവും കൊണ്ടാടുമെന്ന് ചമ്പത് റായ് വ്യക്തമാക്കി. ക്ഷേത്രാങ്കണത്തിൽ പൂർത്തിയാകുന്ന 18 ക്ഷേത്രങ്ങളുടെ പ്രാണ പ്രതിഷ്ഠാ കർമ അതിന് മുൻപായി പൂർത്തിയാകും.

നൃത്ത മണ്ഡപം, രം​ഗമണ്ഡപം, സഭാമണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് രാമക്ഷേത്രാങ്കണത്തിലൊരുങ്ങുന്നത്. 392 തകൂണുകളും 44 വാതിലുകളുമുള്ള രാമക്ഷേത്രത്തിന് കിഴക്കോട്ടും ദർശനമുണ്ട്. ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം സെപ്റ്റംബറോടെ പൂർത്തീകരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Tags: ayodhya ram templepran pratishthaPran Pratishtha anniversaryJanuary 11
Share
Tweet
SendShare

More News from this section

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies