ഫോളോ ഓൺ ഒഴിവാക്കാൻ എത്ര റൺസ് വേണം; മെൽബണിൽ ഇന്ത്യക്ക് അ​ഗ്നിപരീക്ഷ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഫോളോ ഓൺ ഒഴിവാക്കാൻ എത്ര റൺസ് വേണം; മെൽബണിൽ ഇന്ത്യക്ക് അ​ഗ്നിപരീക്ഷ

Janam Web Desk by Janam Web Desk
Dec 27, 2024, 08:28 pm IST
FacebookTwitterWhatsAppTelegram

മെൽബൺ ടെസ്റ്റിൽ പിടിമുറുക്കിയ ഓസ്ട്രേലിയയുടെ പിടി അയക്കണമെങ്കിൽ ഇന്ത്യക്ക് കാര്യമായി പണിയെടുക്കേണ്ടി വരും. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 164/5 എന്ന നിലയിലാണ് സന്ദർശകർ. 310 റൺസ് ഇപ്പോഴും പിന്നിൽ. 474 റൺസാണ് ഓസ്ട്രേലിയ അടിച്ചുക്കൂട്ടിയത്.അതേസമയം ഇന്ത്യൻ ഇന്നിം​ഗ്സിൽ ഋഷഭ് പന്ത്(6), രവീന്ദ്ര ജഡേജ(4) എന്നിവരാണ് ക്രീസിൽ.

നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപ് ഡക്കായിരുന്നു. അം​ഗീകൃത ബാറ്റർമാരായി നിതീഷ് കുമാർ റെഡ്ഡിയും വാഷിം​ഗ്ടൺ സുന്ദറുമാണ് ഇനി അശേഷിക്കുന്നത്. ഫോളോ ഓൺ ഭീഷണി നേരിടുന്ന ഇന്ത്യക്കത് ഒഴിവാക്കണമെങ്കിൽ രാവിലത്തെ സെഷൻ ഏറെ നിർണായകമാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ 274 റൺസോ അല്ലെങ്കിൽ അതിൽ കുറവാണെങ്കിലോ തീർച്ചയായും ഫോളോ-ഓൺ ചെയ്യേണ്ടി വരും.

എതിർ ടീം നായകന്റെ തീരുമാനം അനുസരിച്ചാകും ഇത്. ഒരിക്കൽ തീരുമാനമെടുത്താൽ പിന്നീട് ഇത് തിരുത്താനുമാകില്ല. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ മെൽബൺ ടെസ്റ്റിന്റെ ഫലം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾക്ക് ഏറെ നിർണായകമാണ്.

 

Tags: runsNeedAvoidHowFollow-onmanyIndia
ShareTweetSendShare

More News from this section

9 കോടി ഗുണഭോക്താക്കൾ,10 കോടി എൽപിജി കണക്ഷനുകൾ’: 9 വർഷം പിന്നിട്ട് ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’; സർക്കാരിന്റെ ജനക്ഷേമ നയത്തിന്റെ വിജയമെന്ന് ബിജെപി

കിഷ്ത്വാർ വനമേഖലയിൽ 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ; തെരച്ചിൽ ശക്തമാക്കി സൈന്യം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! “മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ”; പരസ്യ പിന്തുണയുമായി സിപിഎം

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ചീപ്പ് ഷോ! രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഡൽഹി സർവകലാശാല; ‘ഫോട്ടോഷൂട്ട്’ പ്രഹസനമെന്ന് ബിജെപി

Latest News

70 കാരിയെയും കൊലപ്പെടുത്തുന്ന ക്രൂരത; അമ്മുഅമ്മയെ മാർക്സിസ്റ്റുകാർ ബോംബെറിഞ്ഞു കൊന്നിട്ട് 23 ആണ്ടുകൾ; ബലിദാന ദിനം ആചരിച്ചു

ടിബറ്റിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ​ഗ്ധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies