9 കോടി ഗുണഭോക്താക്കൾ,10 കോടി എൽപിജി കണക്ഷനുകൾ': 9 വർഷം പിന്നിട്ട് 'പ്രധാനമന്ത്രി ഉജ്ജ്വല യോജന'; സർക്കാരിന്റെ ജനക്ഷേമ നയത്തിന്റെ വിജയമെന്ന് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

9 കോടി ഗുണഭോക്താക്കൾ,10 കോടി എൽപിജി കണക്ഷനുകൾ’: 9 വർഷം പിന്നിട്ട് ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’; സർക്കാരിന്റെ ജനക്ഷേമ നയത്തിന്റെ വിജയമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 11:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഒൻപത് വർഷം പൂർത്തിയാക്കുന്ന വേളയിൽ പദ്ധതിയുടെ വിജയം മോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങളുടെ അംഗീകാരമാണെന്ന് ബിജെപി. പദ്ധതി എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉണർവിനും കാരണമായെന്നും ബിജെപി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് എൽപിജി കണക്ഷൻ നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഇതുവരെ 10.3 കോടി കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും ഏകദേശം 9 കോടി ഗുണഭോക്താക്കൾ പദ്ധതിയുടെ സ്ഥിരം ഉപയോക്താക്കളായി മാറിയിട്ടുണ്ടെന്നും ബിജെപി വക്താവ് തുഹിൻ സിൻഹ പറഞ്ഞു.

എൽപിജി ശൃംഖലയിൽ 7,959 ഇത്രനാക്കാർ കൂടി എത്തിയതോടെ കേന്ദ്രപദ്ധതി കൂടുതൽ വിപുലീകരിക്കപ്പെട്ടു. ഗ്രാമപ്രദേശങ്ങളിൽ ഇത് വളരെ കൂടുതലാണെന്നും, പ്രതിശീർഷ ഉപഭോഗം 3.9 സിലിണ്ടറുകളാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ 1.8 കോടിയും പശ്ചിമബംഗാളിൽ 1.2 കോടിയും ബിഹാറിൽ 1.1 കോടിയും ഗുണഭോക്താക്കളുണ്ടെന്ന് ബിജെപി വക്താവ് വിശദീകരിച്ചു.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ വ്യാപകമായ ജനപ്രീതിയാണ് ഇത് കാണിക്കുന്നത്. കൂടാതെ പദ്ധതി രാജ്യത്തിന്റെ കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിലേക്കും നയിച്ച്. ഇരുവീട്ടിലും എൽപിജി കണക്ഷനെത്തിയതോടെ സ്ത്രീകൾക്കിടയിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയുന്നതിനും പദ്ധതി കാരണമായെന്ന് ചൂണ്ടിക്കാട്ടുന്ന നിരധി കേസ് പഠനങ്ങലും ബിജെപി വിശദീകരിച്ചു.

Tags: BJPpm modiPM ujjwala Yojanabeneficiaries9 Yearscooking fuel.LPG connections
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies