70 കാരിയെയും കൊലപ്പെടുത്തുന്ന ക്രൂരത; അമ്മുഅമ്മയെ മാർക്സിസ്റ്റുകാർ ബോംബെറിഞ്ഞു കൊന്നിട്ട് 23 ആണ്ടുകൾ; ബലിദാന ദിനം ആചരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

70 കാരിയെയും കൊലപ്പെടുത്തുന്ന ക്രൂരത; അമ്മുഅമ്മയെ മാർക്സിസ്റ്റുകാർ ബോംബെറിഞ്ഞു കൊന്നിട്ട് 23 ആണ്ടുകൾ; ബലിദാന ദിനം ആചരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 11:44 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ : സ്വർഗീയ അമ്മു അമ്മയുടെ ഇരുപത്തി മൂന്നാം ബലിദാന ദിനം കണ്ണൂർ തില്ലങ്കേരി കാർക്കോട് വെച്ച് സമുചിതമായി ആചരിച്ചു . കാർക്കോടെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ആർ എസ് എസ് ഉത്തരമേഖലാ പ്രാന്ത പ്രചാർ പ്രമുഖ് വി. ഗോപാലകൃഷ്ണൻ, ഖണ്ഡ് സംഘചാലക് ഡോ. പി. രാജേഷ്, ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് ശരത് കൊതേരി തുടങ്ങി നിരവധി പേർ പങ്കെടുത്തു. തുടർന്ന് ആർ എസ് എസ് ഉത്തരമേഖലാ പ്രാന്ത പ്രചാർ പ്രമുഖ് വി. ഗോപാലകൃഷ്ണൻ അമ്മുഅമ്മ അനുസ്മരണ പ്രഭാഷണം നടത്തി.

2002 മെയ്‌ 23 നായിരുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച പൈശാചികമായ കൊലപാതകങ്ങൾ നടന്നത്. സംഭവത്തിന്റെ തലേദിവസം ബി. ജെ. പി. പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ചാവശ്ശേരിയിലെ ചോടോന്‍ ഉത്തമനെ സി. പി. എം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഉത്തമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് അമ്മു അമ്മയും മറ്റു ബിജെപിയോ പ്രവർത്തകരും കെ. ഇ. സെഡ് 455 ജീപ്പില്‍ മടങ്ങി വീടുകളിലേക്ക് പോവുമ്പോള്‍ സി. പി. എം പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിയുകയായിരുന്നു. ജീപ്പ് ഡ്രൈവറായ ശിഹാബും (28) കരിയില്‍ അമ്മുക്കുട്ടി അമ്മ (70)യും സംഭവത്തില്‍ കൊല്ലപ്പെട്ടു.ബിജെപി പ്രവര്‍ത്തകരായ പ്രകാശന്‍, ഷിജു, അഭിലാഷ് ഹരീഷ് തുടങ്ങിയവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags: valsan thillankeriAmmu Amma Balidana Dinam
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies