ജീൻസ് ധരിച്ചെത്തിയ കാൾസനെ അയോഗ്യനാക്കി ഫിഡെ; ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നാടകീയ സംഭവങ്ങൾ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ജീൻസ് ധരിച്ചെത്തിയ കാൾസനെ അയോഗ്യനാക്കി ഫിഡെ; ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നാടകീയ സംഭവങ്ങൾ

Janam Web Desk by Janam Web Desk
Dec 28, 2024, 01:46 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: 2024 ലെ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ നിന്നും നിലവിലെ ചാമ്പ്യനായ മാഗ്നസ് കാൾസൺ പുറത്ത്. മത്സരത്തിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനാണ് കാൾസനെ ഫിഡെ (FIDE) അയോഗ്യനാക്കിയത്. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയ താരം ടൂർണമെൻ്റിന്റെ ഔദ്യോഗിക ഡ്രസ്സ് കോഡ് ലംഘിച്ചുവെന്ന് ഫിഡെ ചൂണ്ടിക്കാട്ടി. പിഴയും മുന്നറിയിപ്പും നൽകിയിട്ടും ഇത് അവഗണിച്ചതോടെയാണ് അയോഗ്യനാക്കുന്ന നടപടിയിലേക്ക് കടന്നത്.

താരത്തിന് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ അധികൃതർ ജീൻസ് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാൾസൺ തയാറായില്ല. അടുത്ത മത്സരം മുതൽ ഡ്രസ്സ് കോഡിലെത്താമെന്നായിരുന്നു കാൾസന്റെ നിലപാട്. തുടർന്ന് ഫിഡെ ചീഫ് ആർബിറ്റർ അലക്‌സ് ഹോളോവ്‌സാക്ക് നോർവേ ഗ്രാൻഡ് മാസ്റ്ററെ അയോഗ്യനാക്കി.

ചാമ്പ്യൻഷിപ്പിൽ ദീർഘകാലമായി നിലവിലുള്ള നിയന്ത്രണങ്ങളാണ് ഇവയെന്നും നിബന്ധനകൾ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ കളിക്കാരും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഫിഡെ ചീഫിന്റെ പ്രസ്താവനയിൽ പറഞ്ഞു. മുൻപ് ഓഫീസ് ഷൂവിനുപകരം സ്പോർട്സ് ഷൂ ധരിച്ചെത്തിയ റഷ്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ ഇയാൻ നെപോമ്നിയാച്ചിക്കും ഫിഡെ പിഴ നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ ഷൂ മാറ്റിയെത്തിയ താരത്തെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയായിരുന്നു.

Tags: jeansDRESS CODEMagnus CarlsenFIdeDisqualifiedWorld Rapid and Blitz Championship 2024
ShareTweetSendShare

More News from this section

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

Latest News

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies