ആ പ്രായത്തിൽ അച്ഛൻ്റെ വയസുള്ളൊരാൾ, എന്നോട് അത് ചെയ്തു; 32 വർഷം അതെന്നെ വേട്ടയാടി: നടി അശ്വിനി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ പ്രായത്തിൽ അച്ഛന്റെ വയസുള്ളൊരാൾ, എന്നോട് അത് ചെയ്തു; 32 വർഷം അതെന്നെ വേട്ടയാടി: നടി അശ്വിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 09:16 pm IST
Facebook
Twitter
WhatsAppTelegram

അല്ലിക്ക് ആഭരണമെടുക്കാൻ പോകുന്ന ​ഗം​ഗയും അത് തടയുന്ന നകുലനും..! മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണിത്. നകുലനെ സുരേഷ് ​ഗോപിയും ​ഗം​ഗയെ ശോഭനയും അവതരിപ്പിച്ചപ്പോൾ മണിച്ചിത്രത്താഴിൽ അല്ലിയായി വന്നത് നടി അശ്വിനി നമ്പ്യാരായിരുന്നു. ധ്രുവം, ആയുഷ്കാലം, കുടുംബ കോടതി തുടങ്ങിയ സിനിമകളിലൂടെ മലയാളികൾ ചിരപരിചതയായ നടി തമിഴിലും ഒരുപിടി ചിത്രങ്ങൾ ചെയ്തിരുന്നു.

വിവാഹ ശേഷമാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നത്. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അടുത്തിടെ 7 ഡേയ്സ് ലൈഫ് ചേഞ്ചിം​ഗ് ജേർണിയിൽ അശ്വിനി തന്റെ ജീവിതത്തിലുണ്ടായ ഒരു ട്രോമയെക്കുറിച്ച് വെളിപ്പെടുത്തി. സെൽഫ് അവയേർനെസ് ക്ലാസായിരുന്നു ഇത്. “പതിനേഴാം വയസിൽ അച്ഛന്റെ വയുസുള്ളൊരാൾ എന്നോട് വലിയൊര് തെറ്റ് ചെയ്തു.

അതിന്റെ ട്രോമ എന്നെ മാനസികവും ശാരീകവുമായി തളർത്തി. 32 വർഷമാണ് ആ ഓർമകൾ എന്നെ വേട്ടയാടിയത്. എന്നാൽ ഈ ജേർണയിലൂടെ ആ ട്രോമയിൽ നിന്ന് പുറത്തുകടക്കാനും അതിനെ മറക്കാനും സാധിക്കുന്നു. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരികമായ യാത്രയാണ്. ഈ ക്ലാസിലൂടെ എന്റെ ബാ​ഗേജുകൾ മാറി. മറക്കാനും പൊറുക്കാനും സാധിക്കുന്നു. അയാളോട് ക്ഷമിക്കാൻ എനിക്ക് ഇപ്പോൾ കഴിയും. പഴയെ കാലത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല — നടി പറയുന്നു.

 

Tags: yearashwininambiar32troma
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies