മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന അഭിപ്രായം; വി.ഡി സതീശനെ സമസ്ത വേദിയിൽ ഒഴിവാക്കി; പകരം രമേശ് ചെന്നിത്തല; ചർച്ചാവിഷയം 'ഫാഷിസം അജ്മീറിലെത്തുമ്പോൾ'
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന അഭിപ്രായം; വി.ഡി സതീശനെ സമസ്ത വേദിയിൽ ഒഴിവാക്കി; പകരം രമേശ് ചെന്നിത്തല; ചർച്ചാവിഷയം ‘ഫാഷിസം അജ്മീറിലെത്തുമ്പോൾ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 10:51 am IST
Facebook
Twitter
WhatsAppTelegram

പട്ടിക്കാട്: മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ജാമിഅ നൂരിയ്യ അറബിയ്യ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി. രമേശ് ചെന്നിത്തലയാണ് പരിപാടിയിലാണ് ഉദ്ഘാടകനായി സമസ്തയുടെ വേദിയിലെത്തുക. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെഷനിലാണ് രമേശ് ചെന്നിത്തല എത്തുന്നത്.

എം.കെ മുനീർ എംഎൽഎ അദ്ധ്യക്ഷനാകുന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്. ‘ഫാഷിസം അജ്മീറിലെത്തുമ്പോൾ’ എന്നതാണ് ഗരീബ് നവാസ് എന്ന് പേരിട്ട സെഷനിലെ പ്രഭാഷണ വിഷയം. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് ചെന്നിത്തലയ്‌ക്ക് സമസ്ത വേദിയിൽ ഇടംകിട്ടിയതെന്നാണ് വിവരം.

സമ്മേളനത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധരെ ഒഴിവാക്കിയത് ചർച്ചയാകുന്നതിനൊപ്പമാണ് ചെന്നിത്തലയുടെ സാന്നിധ്യവും വാർത്തയാകുന്നത്. നേരത്തെ എൻഎസ്എസ് മന്നം ജയന്തി ആഘോഷത്തിൽ ചെന്നിത്തലയെ ക്ഷണിച്ചത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ സമസ്ത വേദിയിലെത്തിക്കുന്നതെന്നത്.

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ നടത്തിയ അഭിപ്രായ പ്രകടനമാണ് അദ്ദേഹത്തെ അകറ്റി നിർത്താനുള്ള കാരണമെന്നാണ് വിലയിരുത്തൽ. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന് ആയിരുന്നു വി.ഡി സതീശന്റെ അഭിപ്രായം. എന്നാൽ ഇത് വഖ്ഫ് ഭൂമിയാണെന്ന നിലപാടാണ് ലീഗിനുള്ളത്. വി.ഡി സതീശന്റെ അഭിപ്രായത്തോട് ലീഗ് പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജാമിഅ സമ്മേളനത്തിൽ വിഡി സതീശൻ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവായ ശേഷം വി.ഡി സതീശനായിരുന്നു ലീഗ് സമസ്ത സമ്മേളനങ്ങളിലെ സ്ഥിരം കോൺഗ്രസ് പ്രതിനിധി. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡന്റ്. ജനുവരി ഒന്ന് മുതൽ അഞ്ച് വരെയാണ് പട്ടിക്കാട് പിഎംഎസ്എ പൂക്കോയ തങ്ങൾ നഗറിൽ ജാമിഅ നൂരിയ്യ അറബിയ്യ സമ്മേളനം നടക്കുക.

Tags: samasthaവി.ഡി സതീശൻരമേശ് ചെന്നിത്തലസമസ്തവഖ്ഫ് ഭൂമിജാമിഅ നൂരിയ്യ അറബിയ്യ സമ്മേളനംമുനമ്പം ഭൂമി
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies