മുംബൈ പൊലീസോ? റോഷൻ ആഡ്രൂസ്-ഷാഹിദ് കപൂർ പടം! ദേവയുടെ ഒന്നൊന്നര ടീസർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മുംബൈ പൊലീസോ? റോഷൻ ആഡ്രൂസ്-ഷാഹിദ് കപൂർ പടം! ദേവയുടെ ഒന്നൊന്നര ടീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 05:24 pm IST
FacebookTwitterWhatsAppTelegram

ഇടവേളയ്‌ക്ക് ശേഷം ഷാഹിദ് കപൂർ നായകനാകുന്ന ബോളിവുഡ് ചിത്രം ദേവയുടെ ടീസർ പുറത്തുവിട്ടു. മാസ്- ആക്ഷൻ എൻ്റൈർടൈനറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് റോഷൻ ആഡ്രൂസാണ്. ഷാഹിദ് കപൂറിന്റെ കലക്കൻ ഡാൻസ് സ്റ്റെപ്പുകളുമായണ് ടീസർ തുടങ്ങുന്നത്. അമിതാഭ് ബച്ചന് ആദരവ് എന്ന നിലയിലുള്ള ഒരു രം​ഗവും ടീസറിലുണ്ട്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. മലയാള ചിത്രം മുംബൈ പൊലീസിന്റെ റീമേക്കാണോ ദേവയെന്ന് ചില കോണുകളിൽ നിന്ന് ​ഗോസിപ്പുകൾ ഉയർന്നിട്ടുണ്ട്.

അതേസമയം ടീസറിന് വമ്പൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. അടുത്തൊരു ബ്ലോക്ബസ്റ്ററാണ് അണിയറയിൽ ഒരുങ്ങിയതെന്നും കബീറിനെക്കാളും വയലാൻ്റായിരിക്കും ദേവയെന്നുമാണ് നെറ്റിസൺസിന്റെ കമൻ്റ്. 31 ജനവുരിയിലാണ് ചിത്രം തിയേറ്ററിലെത്തുക. റോഷൻ ആഡ്രൂസിന്റെ ബോളിവുഡിലെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. അദ്ദേഹത്തിന്റേതായി മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റായിരുന്നു. ഇത് ബോക്സോഫീസിൽ വമ്പൻ പരാജയമായിരുന്നു.

 

SHAHID KAPOOR – POOJA HEGDE: ‘DEVA’ TEASER ARRIVES… 31 JAN 2025 RELEASE… #ShahidKapoor unleashes his massy avatar in #Deva… Looks EXCELLENT + don’t miss the electrifying background score… #DevaTeaser is here.

The action-thriller also features #PoojaHegde and… pic.twitter.com/MHDUFFgaRJ

— taran adarsh (@taran_adarsh) January 5, 2025

Tags: teaseroutDEVAKapoorShahid
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies