teaser - Janam TV

teaser

ഗോകുൽ സുരേഷിനെ അടവുകൾ പഠിപ്പിച്ച് മമ്മൂട്ടി, ഗൗതം മേനോൻ ചിത്രത്തിന്റെ ടീസറെത്തി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്കിലൂടെയാണ്  ...

മമ്മൂട്ടി കമ്പനീസ് ഒരുക്കുന്ന ദൃശ്യവിരുന്ന്; ഒപ്പത്തിനൊപ്പം നിൽക്കാൻ ​ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ ടീസർ നാളെയെത്തും

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ ടീസർ നാളെ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ...

തമിഴകത്തെ ഞെട്ടിക്കാൻ മാർക്കോ വരുന്നു; തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഉണ്ണി മുകുന്ദൻ; ശ്രദ്ധേയമായി ടീസർ

ഉണ്ണി മുകുന്ദൻ‌ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ തമിഴ് ടീസർ പുറത്തിറങ്ങി. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് മാർ‌ക്കോയുടെ തമിഴ് ടീസറിനും ലഭിക്കുന്നത്. തമിഴ് ...

ഒരു ഒന്നൊന്നര ത​ഗ് ലൈഫ്! മണിരത്നം ചിത്രത്തിന്റെ കിടുക്കാച്ചി ടീസർ; റിലീസും പ്രഖ്യാപിച്ചു

മണിരത്നവും കമൽഹാസനും നായകന് ശേഷം ഒന്നിക്കുന്ന 'തഗ് ലൈഫിൻ്റെ ടീസർ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിച്ച ടീസറാണ് കമലിന്റെ ജന്മദിനത്തിന് പുറത്തിറക്കിയത്. ആക്ഷന് പ്രാധാന്യം നൽകുന്ന ​ഗ്യാങ്സ്റ്റർ ...

തെലുങ്കിലും തിളങ്ങി ഉണ്ണി മുകുന്ദൻ; മാർക്കോ ടീസറിന് വൻ സ്വീകാര്യത; ആശംസകൾ അറിയിച്ച് അനുഷ്ക ഷെട്ടി

ഉണ്ണി മുകുന്ദൻ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ ​തെലുങ്ക് ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയാണ് സമൂഹമാദ്ധ്യമത്തിലൂടെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അനുഷ്ക ...

വേറിട്ട വേഷത്തിൽ ഇന്ദ്രജിത്ത്; ടീസർ റിലീസിലും വേറിട്ട വഴി , ടീസർ പങ്കുവച്ചത് 99 പേർ, ആശംസകളുമായി പൃഥ്വിരാജും

ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിവീലിം​ഗ് ടീസർ പുറത്തിറങ്ങി. നവാ​ഗതനായ ജിതിൻ സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ധീരം എന്നാണ്. സിനിമാ മേഖലയിലെ ...

വില്ലൻ മാർക്കോ ​ബോളിവുഡിലും; ഹിന്ദി പ്രേക്ഷകരെ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ; ടീസർ പങ്കുവച്ച് ജോൺ എബ്രഹാം

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ ഹിന്ദി ടീസർ പുറത്തിറങ്ങി. ബോളിവുഡ് നടൻ ജോൺ എബ്രഹാമാണ് ഫെയ്സ്ബുക്കിലൂടെ ടീസർ റിലീസ് ചെയ്തത്. ഹിന്ദി പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഉണ്ണി ...

അന്വേഷിപ്പിൻ കണ്ടെത്തും..!; ഷൈൻ ടോം ചാക്കോയുടെ ഒരു അന്വേഷണത്തിന്റെ തുടക്കം; ശ്രദ്ധേയമായി ടീസർ

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് സസ്പെൻസ് ഒരുക്കുന്ന ടീസറാണ് ...

സോ…ലെറ്റ്സ് ലൗ! ധ്യാൻ ശ്രീനിവാസന്റെ ഒശാനയുടെ ടീസറെത്തി

'പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ.... എൻ്റെഅറിവിൽ അത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്,സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്,, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്,,ഇതൊക്കെ ...

ഒരു അഡാർ ലവ് സ്റ്റോറിയുമായി അർജുൻ അശോകൻ; അൻപോട് കൺമണിയുടെ ടീസർ പുറത്തിറങ്ങി

അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അൻപോട് കൺമണിയുടെ ടീസർ പുറത്തിറങ്ങി. അർജുൻ അശോകൻ തന്നെയാണ് ചിത്രത്തിന്റെ ടീസർ സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. "പ്രണയവും ചിരിയും അതിനെ ചുറ്റിപ്പറ്റിയുള്ള ...

ആത്മഹത്യയെന്ന് അവര് പറയുന്നു കൊലപാതകമെന്ന് നീയും! ആനന്ദ് ശ്രീബാലയുടെ ഉ​ഗ്രൻ ടീസർ; ഹിറ്റടിക്കാൻ മളികപ്പുറം ടീം

മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള കഥയെഴുതിയ ചിത്രം ആനന്ദ് ശ്രീബാലയുടെ ടീസർ പുറത്തെത്തി. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം ഒരു യുവതിയുടെ മരണവും തുടർന്നുള്ള പുനഃരന്വേഷണവുമായി ബന്ധപ്പെട്ടുള്ളതെന്നാണ് ...

അർജുൻ അശോകന്റെ പുതിയ ചിത്രം; ആനന്ദ് ശ്രീബാലയുടെ ടീസർ നാളെ ; പോസ്റ്റർ പങ്കുവച്ച് അഭിലാഷ് പിള്ള

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രം ആനന്ദ് ശ്രീബാലയുടെ ടീസർ നാളെ പുറത്തിറങ്ങും. അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് ടീസർ ...

മാർക്കോ ‌ഞെട്ടിക്കോ…? ടീസർ 13-ന് ; രക്തത്തിൽ കുളിച്ച് നിൽക്കുന്ന പോസ്റ്ററുമായി ഉണ്ണിമുകുന്ദൻ

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം മാർക്കോയുടെ ടീസർ ഉടനെത്തും. വരുന്ന 13-ന് ടീസർ എത്തുമെന്നാണ് ഉണ്ണി മുകുന്ദൻ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും താരം ഫെയ്സ്ബുക്കിൽ ...

ചന്തു ചേകവർ വീണ്ടും വരുന്നു; റീറിലീസിനൊരുങ്ങി ഒരു വടക്കൻ വീര​ഗാഥ; കണ്ടവർക്കും പുതിയ കാഴ്ചക്കാർക്കുമായി ചിത്രം സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി

മമ്മൂട്ടി നായകനായെത്തി മലയാള സിനിമാ ലോകത്ത് വൻ ഹിറ്റായി മാറിയ ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. റീ റിലീസ് കാലത്ത് ഒരു വടക്കൻ വീര​ഗാഥയും എത്തുന്നുവെന്ന വാർത്തകൾ ...

തെക്കിനിയിൽ നിന്നിറങ്ങിയ “മഞ്ജുലിക” വീണ്ടുമെത്തുന്നു; ഇത്തവണ കട്ടിൽ കിട്ടിയില്ല പകരം കസേര! ഭൂൽ ഭുലയ്യ 3 ടീസറെത്തി

ബോളിവുഡിലെ പണം വാരൽ ചിത്രമായ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാ​ഗത്തിൻ്റെ ടീസറെത്തി. വിദ്യാബാലൻ തൻ്റെ ഐക്കോണിക് കാരക്ടറായ "മഞ്ജുലിക" ആയി വീണ്ടുമെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച പ്രതികരണമാണ് ...

അതീവ ​ഗ്ലാമറസായി ആരാധ്യ ദേവി; രാം ​ഗോപാൽ വർമ്മയുടെ സാരി, ടീസറെത്തി

ബോളിവുഡ് സൂപ്പർ സംവിധായകൻ രാം ​ഗോപാൽ വർമ അവതരിപ്പിക്കുന്ന ചിത്രം സാരിയുടെ ടീസറെത്തി. മലയാളി മോഡൽ ശ്രീലക്ഷ്മി( ആരാധ്യ ദേവി) നായികയാവുന്ന ചിത്രം ​ഗിരി കൃഷ്ണ കമൽ ...

കിടിലോൽ കിടിലം; ഓണം കൊണ്ടാടാൻ ‘കൊണ്ടൽ’, ടീസർ പങ്കുവച്ച് അണിയറ പ്രവർത്തകർ

യുവതാരം ആന്റണി വർ​ഗീസ് നായകനായെത്തുന്ന ചിത്രം കൊണ്ടലിന്റെ ടീസർ പുറത്തിറങ്ങി. അ‍ജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട താരം രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. കടലിന്റെ ...

പൂരമല്ല, പൊടിപൂരം ; ബാഡ് ബോയ്സിന്റെ തകർപ്പൻ ടീസർ പുറത്ത് ; ഓണം ബംപറായി തിയേറ്ററുകളിലേക്ക്

റഹ്മാൻ, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ബാഡ് ബോയ്സിന്റെ ടീസർ പുറത്തിറങ്ങി. ഒമർ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ...

കേരള സൃഷ്ടിയുടെ കാരണഭൂതനാര്..? പിണറായി സഖാവ്; ​ചിരിപ്പിച്ച് ​GANGS OF സുകുമാരക്കുറുപ്പ് ടീസർ

അബു സലീമിനൊപ്പം പുതുമുഖ താരങ്ങളും പ്രധാന വേഷത്തിലെത്തുന്ന ​GANGS OF സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 40 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ ജോണി ആന്റണിയെയും ...

നി​ഗൂഢത മറയാക്കി അവൾ വരുന്നു ; സ്ത്രീയുടെ ടീസർ പുറത്തിറങ്ങി

ഹൊറർ ത്രില്ലർ ചിത്രം സ്ത്രീയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഔദ്യോ​ഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അണിയറ പ്രവർത്തകർ ടീസർ റിലീസ് ചെയ്തത്. ആദ്യ ഭാ​ഗത്തേക്കാൾ ഞെട്ടിക്കുന്ന രം​ഗങ്ങളും മേക്കിം​ഗുമാണ് ...

ചോരക്കളിയുമായി ഹണിറോസ്, റേച്ചൽ  ടീസർ റിലീസ് ചെയ്തു

ഹണിറോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. മലയാളമടക്കം അഞ്ചു ഭാഷകളിലെത്തുന്ന സിനിമയുടെ 40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തത്. നവ​ഗതയായ ...

പുതു വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ; പാർട്നേഴ്സിന്റെ ടീസർ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പാർട്നേഴ്സ്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം നവാ​ഗതനായ നവീൻ ജോണാണ് സംവിധാനം ചെയ്യുന്നത്. കലാഭവൻ ഷാജോണും ചിത്രത്തിൽ ...

‘എല്ലാവർക്കും ക്ഷണം കിട്ടിയല്ലോ…? നാളെ അങ്ങ് എത്തണം’; ഗുരുവായൂരമ്പല നടയിലെ തീപ്പൊരി ടീസർ പങ്കുവച്ച് പൃഥ്വിരാജ്

കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, അനശ്വര, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ...

സണ്ണിവെയ്ൻ- വിനയ്ഫോർട്ട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം; ആകാംക്ഷ ഇരട്ടിയാക്കി ‘പെരുമാനി’യുടെ ടീസർ

സണ്ണിവെയ്നെയും വിനയ്ഫോർട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുങ്ങുന്ന ചിത്രം പെരുമാനിയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടീസർ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. യുവ സംവിധായകനായ മ‍ജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

Page 1 of 3 1 2 3