ആരുടെയും കുടുംബസ്വത്തല്ലാത്ത ഏക ദേശീയ പാർട്ടി; പ്രവർത്തകരാണ് ബിജെപിയുടെ അവകാശികൾ: ഫഡ്നാവിസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരുടെയും കുടുംബസ്വത്തല്ലാത്ത ഏക ദേശീയ പാർട്ടി; പ്രവർത്തകരാണ് ബിജെപിയുടെ അവകാശികൾ: ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 10:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കുടുംബ പാർട്ടിയല്ലാത്ത ഏക ദേശീയ പാർട്ടി ബിജെപിയാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. ഏതെങ്കിലുമൊരു കുടുംബത്തിന്റെ പാർട്ടിയല്ലിത്. പ്രവർത്തകരുടെ പാർട്ടിയാണ് ബിജെപിയെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു.

രാജ്യത്ത് 2,300ലധികം പാർട്ടികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ദേശീയ പാർട്ടിയെന്ന പദവിയുള്ളത് വിരലിൽ എണ്ണാവുന്നവയ്‌ക്ക് മാത്രമാണ്. ആയിരക്കണക്കിന് രാഷ്‌ട്രീയ പാർട്ടികളിൽ രണ്ടെണ്ണം മാത്രമാണ് ഏതെങ്കിലുമൊരു കുടുംബത്തിന്റേതല്ലാത്തത്. അത് ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമാണ്. ശേഷിക്കുന്ന 2,300ഓളം പാർട്ടികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും ഫഡ്നാവിസ് പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടിയെ നിലവിൽ ദേശീയ പാർട്ടിയായി കണക്കാക്കാൻ കഴിയില്ല. ജനങ്ങളും പ്രവർത്തകരും അവകാശികളായ ഏക ദേശീയ പാർട്ടി ബിജെപിയാണ്. ഈ പാർട്ടി ഒരു നേതാവിന്റെയും സ്വത്തല്ല. ചായ വിറ്റിരുന്ന ഒരു യുവാവിനെ ​മുഖ്യമന്ത്രിയാക്കാനും പിന്നീട് പ്രധാനമന്ത്രിയാക്കാനും ബിജെപിക്ക് മാത്രമേ സാധിക്കൂ. ബന്ധുക്കളായ രാഷ്‌ട്രീയ നേതാക്കളാരും തന്നെ നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് പാർട്ടിയിൽ ​ഗോഡ്ഫാദർ ഉണ്ടായിരുന്നില്ല. എന്നിട്ടും രാഷ്‌ട്രീയത്തിൽ ഏറ്റവും സമുന്നതമായ സ്ഥാനത്ത് അദ്ദേഹമെത്തി. ബിജെപി എന്നത് ഒരു ജനാധിപത്യ സംഘടനയാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

Tags: MAHARASHTRABJPDevendra FadnavisFEATURED2
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies