ഈ ചിത്രലിപി വായിച്ചെടുക്കാമോ? 8.57 കോടി രൂപ സമ്മാനം; ഡീകോഡ് ചെയ്യാൻ കഴിയുന്നവരെ ക്ഷണിച്ച് തമിഴ്നാട് സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ചിത്രലിപി വായിച്ചെടുക്കാമോ? 8.57 കോടി രൂപ സമ്മാനം; ഡീകോഡ് ചെയ്യാൻ കഴിയുന്നവരെ ക്ഷണിച്ച് തമിഴ്നാട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 01:18 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നി​ഗൂഢതകളുടെ ചുരുളഴിയിക്കാൻ താത്പര്യമുള്ളവരാണോ നിങ്ങൾ? വിശദീകരണമില്ലാത്ത കാര്യങ്ങൾ പരിച്ഛേദിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ദുർ​ഗ്രാഹ്യമായ വസ്തുതകൾ വ്യാകരിക്കാനും കഴിയുമെങ്കിൽ ഒരുപക്ഷെ നിങ്ങളെ കാത്തിരിക്കുന്നത് 8.57 കോടി രൂപയാണ്.

തമിഴ്നാട് സർക്കാരിന്റെ ഈ ഭീമൻ സമ്മാനത്തുക നേടാൻ..

നൂറ്റാണ്ടിലേറെ കാലമായി നി​ഗൂഢമായി തുടരുന്ന ചില കണ്ടെത്തലുകളുണ്ട്. അതിലൊന്നാണ് സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട ചില പുരാലിഖിതങ്ങൾ. ഇവയെന്താണെന്ന് കണ്ടെത്തി ലിപിയുടെ കുരുക്കഴിക്കുന്നവർക്കാണ് സമ്മാനം.

സിന്ധുനദീതട നാഗരികതയുടെ ലിപികൾ ചിലത് ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ നാ​ഗരികതയുടെ ഭാഷയ്‌ക്ക് ദ്രാവിഡ ബന്ധമുണ്ടെന്നും
തമിഴ് സംസ്കാരവുമായുള്ള ബന്ധം കണ്ടെത്തേണ്ടതുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ സമ്മാനത്തുക (ഒരു ദശലക്ഷം യുഎസ് ഡോളർ) പ്രഖ്യാപിച്ചത്. സിന്ധു നദീതട സംസ്കാരം കണ്ടെത്തിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ചടങ്ങിലാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം.

ഇന്നത്തെ ഇന്ത്യ-പാകിസ്താൻ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പല മേഖലകളിലും നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന സംസ്കാരമാണ് സിന്ധു നദീതട സംസ്കാരമെന്ന് വിശേഷിപ്പിക്കുന്നത്. വെങ്കലയുഗത്തിൽ ബി.സി. 3300 മുതൽ ബി.സി. 1500 വരെയുള്ള കാലത്താണ് ഈ സംസ്കാരം നിലനിന്നിരുന്നതെന്ന് ​ഗവേഷകർ പറയുന്നു. ഇവിടെ നിന്നുകണ്ടെത്തിയ ചില ഭാഷകൾ ഇപ്പോഴും മനസിലാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ചിത്രലിപിയിലും മറ്റുമായി കുറിച്ചിട്ടുള്ള ഈ സ്ക്രിപ്റ്റ് ഡീകോഡ് ചെയ്തെടുക്കാനുള്ള ശ്രമം കാലങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനമുണ്ടായത്.

Tags: tamil naduPrize MoneyIndus Valley CivilizationIndus Valley Script
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies