ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ദ് ബ്രൂട്ടലിസ്റ്റ്; മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ; നാല് പുരസ്‌കാരങ്ങളുമായി എമിലിയ പെരസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ദ് ബ്രൂട്ടലിസ്റ്റ്; മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ; നാല് പുരസ്‌കാരങ്ങളുമായി എമിലിയ പെരസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 02:04 pm IST
FacebookTwitterWhatsAppTelegram

ലോസ് ആഞ്ചലസ്; ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ദ് ബ്രൂട്ടലിസ്റ്റും എമിലിയ പെരസും. മികച്ച വിദേശഭാഷാ ചിത്രത്തിനുൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഫ്രഞ്ച് ചിത്രമായ എമിലിയ പെരസ് നേടിയത്. കാൻ പുരസ്‌കാരത്തിന്റെ തിളക്കത്തിൽ ഇന്ത്യയിൽ നിന്ന് എത്തിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തെ പിന്തള്ളിയാണ് എമിലിയ പെരസ് പുരസ്‌കാരങ്ങൾ നേടിയത്.

ഗോൾഡൻ ഗ്ലോബിലെ മികച്ച ചിത്രമായിട്ടാണ് ദ് ബ്രൂട്ടലിസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രത്തിലൂടെ അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരവും നേടി. ബ്രാഡി കോർബെറ്റ് ആണ് ബ്രൂട്ടലിസ്റ്റിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഡ്രാമ വിഭാഗത്തിൽ ഐ ആം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിലൂടെ ബ്രസീലിയൻ നടി ഫെർണാണ്ട ടോറസ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

ആഞ്ചലീന ജോളി, നിക്കോൾ കിഡ്മാൻ, കേറ്റ് വിൻസ്ലെറ്റ്, പമേല ആൻഡേഴ്‌സൺ തുടങ്ങിയവരെ പിന്തള്ളിയാണ് ഫെർണാണ്ട ടോറസ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റിൽ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്നത്. എന്നാൽ ഒരു പുരസ്‌കാരം പോലും ചിത്രത്തിന് ലഭിക്കാഞ്ഞത് നിരാശ പടർത്തി. മികച്ച സംവിധാനം ഉൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷൻ ലഭിച്ചിരുന്നത്. സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് പായൽ കപാഡിയ. മോഷൻ പിക്ചർ വിഭാഗത്തിലായിരുന്നു എൻട്രി.

Tags: Adrien Brodyfilm newsനോമിനേഷൻഎമിലിയ പെരസ്അഡ്രിയൻ ബ്രോഡിGolden Globe Awards 2025Golden Globes
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies