ദലൈലാമ ബൈലക്കുപ്പ ടിബറ്റൻ അഭയാർത്ഥി ക്യാമ്പിൽ; ഇനി ഒരു മാസത്തെ വിശ്രമ ജീവിതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദലൈലാമ ബൈലക്കുപ്പ ടിബറ്റൻ അഭയാർത്ഥി ക്യാമ്പിൽ; ഇനി ഒരു മാസത്തെ വിശ്രമ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 10:58 am IST
FacebookTwitterWhatsAppTelegram

മടിക്കേരി : ടിബറ്റിന്റെ 14-ാമത് പരമോന്നത നേതാവ് ദലൈലാമ ഞായറാഴ്ച ബൈലക്കുപ്പ ടിബറ്റൻ അഭയാർത്ഥി ക്യാമ്പിലെത്തി. ഇനി ഒരു മാസം അദ്ദേഹം ഇവിടെ വിശ്രമ ജീവിതത്തിലായിരിക്കുമെന്നു അധികൃതർ അറിയിച്ചു. ക്യാമ്പിലെ തഷിലോംപോ ബുദ്ധക്ഷേത്രത്തിൽ ദലൈലാമ വിശ്രമിക്കും.

ബാംഗ്ലൂരിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഞായറാഴ്ച ഉച്ചയോടെയാണ് ദലൈലാമ ബൈലക്കുപ്പെയിലെ ടിഡിഎൽ സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയത്. മൈസൂർ ജില്ലാ ഭരണകൂടത്തിന്റെയും ക്യാമ്പിന്റെയും പ്രതിനിധികൾ ദലൈലാമയെ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ ധർമശാല ടിബറ്റൻ സെൻ്ററിലെ അതിശൈത്യത്തെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരമാണ് വിശ്രമത്തിനായി ബൈലക്കുപ്പയിൽ എത്തിയതെന്ന് ടിബറ്റൻ ക്യാമ്പ് പ്രതിനിധി ജിഗ്മെ സുൽത്താനിം പറഞ്ഞു.

അടുത്തിടെ അമേരിക്കയിൽ ചികിത്സയിലായിരുന്ന ദലൈലാമയോട് പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ദക്ഷിണേന്ത്യയിലെ ബൈലക്കുപ്പയിൽ എത്തിയതെന്നാണ് അറിയുന്നത്. എട്ട് വർഷത്തിനിടെ 26-ാം തവണയാണ് ദലൈലാമ ബൈലക്കുപ്പെ ക്യാമ്പ് സന്ദർശിക്കുന്നത്. ഈ സന്ദർശന വേളയിൽ പൊതുപരിപാടികളൊന്നും ഉണ്ടാകില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. മൈസൂരു ജില്ലാ പോലീസ് ദലൈലാമക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: dalai lama
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies