എന്തിനായിരുന്നു ഇത്ര ധൃതി? മൻമോഹൻ സിംഗിന്റെ മരണത്തിനു പിന്നാലെ വിയറ്റ്നാം ട്രിപ്പിനുപോയ രാഹുലിനെ വിമർശിച്ച് ശർമിഷ്ഠ മുഖർജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തിനായിരുന്നു ഇത്ര ധൃതി? മൻമോഹൻ സിംഗിന്റെ മരണത്തിനു പിന്നാലെ വിയറ്റ്നാം ട്രിപ്പിനുപോയ രാഹുലിനെ വിമർശിച്ച് ശർമിഷ്ഠ മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 06:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിന് പിന്നാലെ വിയറ്റ്നാം ട്രിപ്പിനുപോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. സ്വന്തം പാർട്ടിയിൽ നിന്നുള്ള മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖാചരണം നടത്തുമ്പോൾ കോൺഗ്രസ് നേതാവ് എന്തുകൊണ്ടാണ് പുതുവർഷം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പോയതെന്ന് ശർമിഷ്ഠ ചോദിച്ചു.

“രാജ്യത്തെ ഒരു സാധാരണക്കാരനായപൗരൻ എന്ന നിലയിൽ, ഞാൻ തീർച്ചയായും രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. സ്വന്തം പാർട്ടിയുടെ ശക്തനായ ഒരു പ്രധാനമന്ത്രിയുടെ മരണത്തിൽ രാഷ്‌ട്രം വിലപിച്ചപ്പോൾ, അദ്ദേഹം എന്തിന് വേണ്ടി പുതുവത്സരം ആഘോഷിക്കാൻ വിദേശ യാത്ര പോയി?” ഒരു ദശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശർമിഷ്ഠ ചോദിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ശവസംസ്കാരത്തിന് ശേഷമുള്ള ചടങ്ങുകൾക്ക് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇല്ലാതിരുന്നതിനെയും അവർ ചോദ്യം ചെയ്തു.

“മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിന് പിന്നിൽ പാർട്ടി ശക്തമായി നിൽക്കേണ്ട സമയമായിരുന്നു അത്. എന്റെ അച്ഛൻ മരിച്ചപ്പോൾ പാർട്ടി നേതാക്കളിൽ നിന്ന് എനിക്ക് വ്യക്തിപരമായ അനുശോചനം ലഭിച്ചു. കോവിഡ് -19 മഹാമാരിക്കാലമായതിനാൽ പിന്നീട് ആരും വന്നില്ല. എന്നാൽ ഇപ്പോൾ കോവിഡോ നിയന്ത്രണങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഒരു കോൺഗ്രസ് നേതാവും മരണാനന്തര ചടങ്ങുകൾക്ക് ഇല്ലാതിരുന്നത്? ശർമിഷ്ഠ ചോദിച്ചു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മരിച്ച് ദിവസങ്ങൾക്കുള്ളിൽ പുതുവത്സരം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പറന്ന
രാഹുലിനെതിരെ ബിജെപിയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്ന്. രാജ്യം ഏഴുദിവസത്തെ ദുഃഖാചരണം നടത്തുമ്പോൾ രാഹുൽ വിദേശത്തേക്ക് പറന്നു. കോൺഗ്രസ് മൻമോഹൻ സിംഗിനെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും മരണശേഷവും ഇതാണ് തുടരുന്നതെന്നും ബിജെപി ആരോപിച്ചു.

Tags: CongressRahul GandhiPranab MukherjeeEx Prime MinisterDr. Manmohan SinghSharmishta Mukherjee
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies