മുസ്ലീം ആധിപത്യം അവസാനിച്ചു; 100 വർഷത്തിന് ശേഷം കാശിയിലെ സിദ്ധേശ്വർ മഹാദേവ ക്ഷേത്രം തുറന്നു; മൂന്ന് ശിവലിം​ഗങ്ങൾ തകർന്ന നിലയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം ആധിപത്യം അവസാനിച്ചു; 100 വർഷത്തിന് ശേഷം കാശിയിലെ സിദ്ധേശ്വർ മഹാദേവ ക്ഷേത്രം തുറന്നു; മൂന്ന് ശിവലിം​ഗങ്ങൾ തകർന്ന നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 09:43 am IST
FacebookTwitterWhatsAppTelegram

100 വർഷത്തിന് ശേഷം വാരണാസിയിലെ ശിവക്ഷേത്രം തുറന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശത്തെ സിദ്ധേശ്വർ മഹാദേവ് ക്ഷേത്രമാണ് ഭക്തർക്കായി തുറന്നു നൽകിയത്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും സുരക്ഷയിലാണ് ക്ഷേത്രം തുറന്നത്. സനാതൻ രക്ഷക് ദളിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ക്ഷേത്രം തുറക്കാനും മതപരമായ ആചാരങ്ങൾക്കും അനുമതി നൽകിയത്.

​ഗ്യാസ് കട്ടർ ഉപയോ​ഗിച്ചാണ് ക്ഷേത്രത്തിന്റെ പൂട്ട് തുറന്നത്. കേടുപാടുകൾ സംഭവിച്ച മൂന്ന് ശിവലിം​ഗങ്ങളും മറ്റ് അവശിഷ്‍ടങ്ങളും ക്ഷേത്രത്തിനുള്ളിൽ നിന്നും കണ്ടെത്തി. 100 വർഷത്തിലേറെയായി ക്ഷേത്രം പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് കാശി ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ബൻസ്വാൾ പറഞ്ഞു. രണ്ടടിയോളം മണ്ണ് കൂന കൂടി കിടക്കുകയാണ്.  അതിപുരാതനമായ വസ്തുക്കൾ കണ്ടെത്താൻ സാധ്യതയുള്ളതിനാൽ അവശിഷ്ടങ്ങൾ ഏറെ ശ്രദ്ധയോടെയാണ് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാശി നിവാസികളുടെ ശ്രമങ്ങളാണ് ക്ഷേത്രം വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചതെന്ന് സനാതൻ രക്ഷക് ദൾ സംസ്ഥാന പ്രസിഡൻ്റ് അജയ് ശർമ പറഞ്ഞു. പ്രദേശത്ത് ക്രമസമാധനം ഉറപ്പാക്കുന്നതിനായി പൊലീസിന് പുറമേ പിഎസിയും നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രോൺ ഉൾപ്പടെയുള്ളവ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രം പുനരുദ്ധാരണം നടത്താനൊരുങ്ങുകയാണ് ഭക്തർ.

Tags: shiv templereopened in VaranasiSiddheshwar Mahadev temple
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies