കാമുകിയെ സ്യൂട്ട്കേസിലാക്കി ടീം റൂമിലെത്തിച്ചു; ബാസ്കറ്റ്ബോൾ താരത്തിന് എട്ടിന്റെ പണി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കാമുകിയെ സ്യൂട്ട്കേസിലാക്കി ടീം റൂമിലെത്തിച്ചു; ബാസ്കറ്റ്ബോൾ താരത്തിന് എട്ടിന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 10:28 pm IST
FacebookTwitterWhatsAppTelegram

കാമുകിയെ സ്യൂട്ട്‌കേസിൽ കയറ്റി ടീം ഡോർമിറ്ററിയിലേക്ക് കടത്തിക്കൊണ്ടുവന്നതിന് ചൈനീസ് ബാസ്‌ക്കറ്റ്‌ബോൾ താരം ഷാങ് സിംഗ്ലിയാങ്ങിനെ ക്ലബ് ഗ്വാങ്‌ഷോ ലൂംഗ് ലയൺസ് പുറത്താക്കി. മത്സരത്തിന്റെ തയാറെടുപ്പുകൾക്ക് സഹായിക്കാനാണ് അവരെ കടത്തിക്കൊണ്ടുവന്നത്. കാമുകിയുടെ വെയ്ബോ പോസ്റ്റാണ് താരത്തെ കുടുക്കിയത്. സ്യൂട്ടികേസിൽ കയറിക്കിടക്കുന്ന രീതിയിലുള്ള പോസ്റ്റാണ് അവർ പങ്കിട്ടത്. വിമർശനം നേരിട്ടതോടെ ഇവരിത് ഡിലീറ്റ് ചെയ്തു.

കാമുകിയെ പഠനത്തിൽ സഹായിക്കാനായിരുന്നു ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നതെന്നാണ് ഷാങ് പറഞ്ഞത്. ക്ലബ് ഒരു പ്രസ്താവനയും പുറത്തിറക്കി, “ഗ്വാങ്‌ഷു ലൂംഗ് ലയൺസ് ബാസ്‌ക്കറ്റ്‌ബോൾ ക്ലബ്ബിന്റെ താരമായ ഷാങ് സിംഗ്ലിയാങ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയാകർഷിക്കാൻ വ്യക്തിപരമായ കാര്യങ്ങൾ അനുചിതമായി കൈകാര്യം ചെയ്തതിനാൽ ക്ലബിന്റെ മാനേജ്‌മെൻ്റുമായും കോച്ചിംഗ് സ്റ്റാഫുകളുമായും കൂടിയാലോചിച്ച ശേഷം ഷാങ് സിംഗ്ലിയാങ്ങിനെ ക്ലബ്ബിന്റെ ആദ്യ ടീം മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാൻ തീരുമാനിച്ചു..” ക്ലബിന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചതിന് ഷാങ് ക്ഷമാപണം നടത്തിയതായി പറയപ്പെടുന്നു.

On January 8, 2025, Chinese basketball player Zhang Xingliang from Guangzhou was suspended for violating club regulations after hiding his girlfriend in a suitcase and bringing her back to the dormitory to study English overnight before a game. pic.twitter.com/qnxtrADt8Q

— Share Chinese Douyin(TikTok) videos (@cz8921469_z) January 9, 2025

Tags: Suspendedplayerchinesesmugglingbasketballgirlfriend
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies