യാത്രക്കാരനിൽ നിന്നും ലഭിച്ചത് നാല് ബോൾപോയിന്റ് പേനകൾ; തുടർ പരിശോധനയിൽ ലഭിച്ചത് റീഫില്ലിനുള്ളിൽ നിന്നും സ്വർണ റോഡുകൾ
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ 42 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം കെപുരം സ്വദേശി വെള്ളാടത്ത് ഷീഹാബ് ...