മസ്ജിദിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും നാല് പേർ മരിച്ചു; പരിക്കേറ്റവരിൽ കുട്ടികളും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മസ്ജിദിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും നാല് പേർ മരിച്ചു; പരിക്കേറ്റവരിൽ കുട്ടികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 07:05 am IST
FacebookTwitterWhatsAppTelegram

ദമാസ്കസ്: സിറിയയിലെ ഉമയ്യാദ് മസ്‍ജിദിൽ തിക്കിലും തിരക്കിലുംപെട്ട് അപകടം. നാല് പേർ മരിച്ചതായും അഞ്ച് കുട്ടികൾ ഉൾപ്പടെ 16 പേർക്ക് പരിക്കേറ്റതായും ദമാസ്കസ് ഹെൽത്ത് ഡയറക്ടർ മുഹമ്മദ് അക്രം മാതൂഖ് അറിയിത്തു. തിരക്കിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും അകപ്പെട്ട് കുട്ടികൾ തലകറങ്ങി വീഴുകയും ചിലരുടെ എല്ലുകൾ ഒടിയുകയും ചെയ്തെന്നാണ് വിവരം.

വെള്ളിയാഴ്ച ദിവസം പ്രത്യേക ചടങ്ങ് നടക്കുന്നതിന്റെ ഭാ​ഗമായി നിരവധി പേർ മസ്‍ജി​ദിലേക്ക് എത്തിയിരുന്നു, സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നതിനാൽ വലിയ ജനക്കൂട്ടമാണ് മസ്ജിദിലേക്ക് എത്തിയത്. ആഹാരം നൽകാൻ തുടങ്ങിയതിന് പിന്നാലെയാണ് ഉന്തും തള്ളും ആരംഭിച്ചതെന്നാണ് വവിരം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്ന് റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ദമാസ്കസ് ​ഗവർണർ മഹ​ർ‌ മർവാൻ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായും തിരക്ക് നിയന്ത്രിക്കുന്നതിൽ വിട്ടുവീഴ്ച നടത്തിയവർക്കെതിരെ കർ‌ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത ഗവർണർ, ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Tags: mosqueStampedeDamascusMosque StampedeUmayyad Mosque
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies