Stampede - Janam TV

Stampede

‘അങ്ങേയറ്റം ദുഖകരം, സാധ്യമായതെല്ലാം ചെയ്യും’; കുംഭമേളയിലെ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ മുപ്പതോളം സ്ത്രീകൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ ...

മസ്ജിദിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും നാല് പേർ മരിച്ചു; പരിക്കേറ്റവരിൽ കുട്ടികളും

ദമാസ്കസ്: സിറിയയിലെ ഉമയ്യാദ് മസ്‍ജിദിൽ തിക്കിലും തിരക്കിലുംപെട്ട് അപകടം. നാല് പേർ മരിച്ചതായും അഞ്ച് കുട്ടികൾ ഉൾപ്പടെ 16 പേർക്ക് പരിക്കേറ്റതായും ദമാസ്കസ് ഹെൽത്ത് ഡയറക്ടർ മുഹമ്മദ് ...

“ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്”: അല്ലു അർജുനെ പിന്തുണച്ച് താരങ്ങൾ

പുഷ്പ -2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അല്ലു അർജുന് പിന്തുണയുമായി താരങ്ങൾ. നടന്മാരായ നാനി, ബാലയ്യ, വരുൺ ധവാൻ തുടങ്ങിയ ...

മകനെ ‘പുഷ്പ’ എന്നാണ് വിളിച്ചിരുന്നത്, അല്ലുവിന്റെ വലിയ ഫാനാണ്, മകന് വേണ്ടിയാണ് അവിടേക്ക് പോയത്: ഭാര്യയുടേ വേർപാടിൽ മനംനൊന്ത് ഭർത്താവ്

ഹൈദരാബാദ്: ആരാധകരുടെ ആവേശം വാനോളം ഉയർത്തി പുഷ്പ-2 റിലീസായപ്പോൾ ഹൈദരാബാദ് നഗരം സാക്ഷിയായത് ദാരുണമായ അപകടത്തിനായിരുന്നു. പ്രീമിയർ ഷോയ്ക്കായി തീയേറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയത് വൻ ...

ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങിനിടെ തിക്കും തിരക്കും; 7 ഭക്തർക്ക് ദാരുണാന്ത്യം

പട്ന: ബിഹാറിലെ ജെഹാനാബാദിലെ ജില്ലയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. ജെഹാനാബാദ് ജില്ലയിലെ ബാരാവർ കുന്നുകളിലുള്ള ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിൽ ...

സത് സം​ഗിന് വന്നവരുടെ ഫോണുകൾ വാങ്ങി വച്ചിരുന്നു; ഒറ്റ ഫോട്ടോയിലും അയാൾ ഉൾപ്പെട്ടിട്ടില്ല; എത്തിയവരിൽ അധികവും നിരക്ഷരരായ സ്ത്രീകൾ: രേഖാ ശർമ

ലക്നൗ: ഉത്തർപ്രദേശിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. ഹത്രാസിൽ സത് സം​ഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 121 ...

ഹത്രാസിൽ സത് സംഗിനിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് 27 മരണം; നൂറിലധികം പേ‍ർ ആശുപത്രിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് 27 പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാഥമിക റിപ്പോർട്ടുകളനുസരിച്ച് നൂറു ...

കുസാറ്റ് അപകടം; “മനുഷ്യനിർമ്മിത ദുരന്തം, കടുത്ത അമർഷം രേഖപ്പെടുത്തുന്നു”

കുത്താട്ടുകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന അപകടം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് വികാരി ഏലിയാസ് ജോൺ മണ്ണാത്തിക്കുളം. വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക വികാരിയാണ് ഏലിയാസ്. ദുരന്തത്തിൽ ...

ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 3 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആന്ധ്രാ മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ...

വെ‌ടിക്കെട്ട് കാണാൻ മാളിൽ കൂട്ടയോട്ടം; ഉഗാണ്ടയിലെ ഷോപ്പിംഗ് മാളിൽ തിക്കിലും തിരക്കിലും പെട്ട് 9 മരണം

കമ്പാല: ഉഗാണ്ടയിലെ ഷോപ്പിംഗ് മാളിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് മരണം. കമ്പാലയിലെ ഫ്രീഡം സിറ്റി മാളിൽ പുതുവത്സരാഘോഷങ്ങൾക്കായി ജനങ്ങൾ ഒത്തു കൂടിയിടത്താണ് അപകടം നടന്നത്. വെ‌ടിക്കെട്ട് ...

ടിഡിപി റാലിക്കിടെയുണ്ടായ ദുരന്തം; അനുശോചിച്ച് പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ...

ഫുട്‌ബോൾ മത്സരത്തിന് പിന്നാലെ  ആരാധകർ തമ്മിൽ ഏറ്റുമുട്ടി; തിക്കിലും തിരക്കിലും പെട്ട് 129 കാണികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ജക്കാർത്ത: ഫുട്‌ബോൾ മത്സരത്തിനിടെ ടീമുകളുടെ ആരാധകർ തമ്മിലുണ്ടായ സംഘർഷം വൻ ദുരന്തത്തിൽ കലാശിച്ചു. സംഘർഷത്തിൽ ജീവൻ നഷ്ടമായത് 129 കാണികൾക്കാണ്. ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലാണ് ദുരന്തം ...