75,000 കോടി നിക്ഷേപിക്കുമെന്ന് അദാനി; മുഖ്യമന്ത്രിക്ക് വാക്കുനൽകി; ഛത്തീസ്ഗഡിൽ വൻ സാധ്യതകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75,000 കോടി നിക്ഷേപിക്കുമെന്ന് അദാനി; മുഖ്യമന്ത്രിക്ക് വാക്കുനൽകി; ഛത്തീസ്ഗഡിൽ വൻ സാധ്യതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഛത്തീസ്​ഗഡിൽ വൻ നിക്ഷേപ പദ്ധതിക്കൊരുങ്ങി അദാനി ​ഗ്രൂപ്പ്. വൈദ്യുതി, സിമന്റ്, വിദ്യാഭ്യാസം, ആരോ​ഗ്യം, നൈപുണ്യം, ടൂറിസം എന്നീ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഛത്തീസ്​ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.

In a meeting with the Honourable Chief Minister of Chhattisgarh, Shri Vishnu Deo Sai, Gautam Adani, Chairman of the Adani Group, announced a planned investment of ₹60,000 crore to expand the group’s power plants in Raipur, Korba, and Raigarh. This expansion will enhance… pic.twitter.com/5mz6NgqxOA

— CMO Chhattisgarh (@ChhattisgarhCMO) January 12, 2025

ഛത്തീസ്ഗഡിലെ റായ്പൂർ, കോർബ, റായ്​ഗഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ള അദാനി പവർ പ്ലാന്റുകളിൽ 60,000 കോടിയുടെ നിക്ഷേപമാണ് നടത്തുക. സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന കപ്പാസിറ്റി 6,120 മെ​ഗാവാട്ട് കൂടി വർ​ദ്ധിപ്പിക്കാൻ അധിക നിക്ഷേപം സഹായിക്കുമെന്നാണ് വിലയിരുത്തൽ. അദാനി ​ഗ്രൂപ്പിന്റെ സിമന്റ് പ്ലാന്റുകളിൽ 5,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും ​ഗൗതം അദാനി ഉറപ്പുനൽകിയിട്ടുണ്ട്. ഇതുകൂടാതെ വിദ്യാഭ്യാസം, ആ​രോ​ഗ്യപരിപാലനം, നൈപുണ്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളിൽ അടുത്ത നാല് വർഷത്തിനിടെ 10,000 കോടിയുടെ നിക്ഷേപം (CSRന് കീഴിൽ) നടത്തുമെന്നും സംസ്ഥാന സർക്കാരിന് ​ഗൗതം അദാനി വാക്കുനൽകി. അദാനി ഫൗണ്ടേഷൻ മുഖേനയാണിത് നടപ്പിലാക്കുക.

അദാനി ​ഗ്രൂപ്പിന്റെ അധിക നിക്ഷേപം സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഉയർത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പുരോ​ഗതിയെ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

Tags: ADANI GROUPinvestmentChhattisgarhVishnu Deo Sai
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies