ADANI GROUP - Janam TV

ADANI GROUP

75,000 കോടി നിക്ഷേപിക്കുമെന്ന് അദാനി; മുഖ്യമന്ത്രിക്ക് വാക്കുനൽകി; ഛത്തീസ്ഗഡിൽ വൻ സാധ്യതകൾ

റായ്പൂർ: ഛത്തീസ്​ഗഡിൽ വൻ നിക്ഷേപ പദ്ധതിക്കൊരുങ്ങി അദാനി ​ഗ്രൂപ്പ്. വൈദ്യുതി, സിമന്റ്, വിദ്യാഭ്യാസം, ആരോ​ഗ്യം, നൈപുണ്യം, ടൂറിസം എന്നീ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ...

അദാനി വിഷയം; ഇൻഡി സഖ്യത്തിൽ ഭിന്നത; ഖാർഗെ വിളിച്ച യോഗം ബഹിഷ്കരിച്ച് തൃണമൂൽ

ന്യൂഡൽഹി: അദാനി വിഷയത്തെ ചൊല്ലി ഇൻഡി സഖ്യത്തിൽ ഭിന്നത. ​ഗൗതം അദാനിക്കെതിരെ യുഎസിലെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ച വിഷയം പാർലമെൻ്റിൽ ഉന്നയിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ ...

“അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയിലെ കുറ്റപത്രം”: പ്രതികരിച്ച് ഗൗതം അദാനി

ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു അദാനി ​ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രം. സംഭവത്തിൽ അദാനി​ഗ്രൂപ്പ് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ FBI-യുടെ ആരോപണങ്ങളിൽ ...

അദാനിക്കെതിരായ US കുറ്റപത്രം; മോദിയെ പഴിച്ച് രാഹുൽ; ആരോപിക്കപ്പെട്ട 4 ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനും ഭരണമുണ്ടെന്ന് ഓർമിപ്പിച്ച് ബിജെപി

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയ രാഹുലിന് മറുപടിയുമായി ബിജെപി വക്താവ് സാംബിത് പത്ര. അമേരിക്കയുടെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന ഇന്ത്യൻ ...

അദാനിയോ അംബാനിയോ എന്ന് നോക്കീല; കിട്ടിയത് മേടിച്ചു; അദാനിയുടെ 100 കോടി സംഭാവന സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി; രാഹുലിന്റെ രോദനം പാഴായെന്ന് ബിജെപി

ഹൈദരബാദ്: അദാനി ഫൗണ്ടേഷൻ തെലങ്കാന സർക്കാരിന് നൽകിയ 100 കോടി രൂപയുടെ സംഭാവന സ്വീകരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുവാക്കൾക്കിടയിൽ വ്യവസായ അധിഷ്ഠിത കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ...

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്; അനന്ത സാധ്യതകളും അവസരങ്ങളുമായി പ്രൊജക്ട് അനന്ത

തിരുവനന്തപുരം: അദാനി തിരുവനന്തപുരം ഇന്റർനാഷണൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ടിആർടി ഗ്രോത്ത് കോൺക്ലേവ് സംഘടിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നവീകരണം, വികസനം, ഭാവി പദ്ധതികൾ എന്നിവ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ...

​ഗ്രീൻ എനർ‌ജിക്കായി കൈകോർത്ത് അദാനിയും ​ഗൂ​ഗിളും; ഇന്ത്യയിൽ ഇനി വരുന്നത് വമ്പൻ വിപ്ലവം

കാർബൺ രഹിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി. ​അദാനി ​ഗ്രൂപ്പും ​ഗൂ​ഗിളും സംയുക്തമായി ഇന്ത്യയിൽ പുത്തൻ പദ്ധതികൾ‌ ആവിഷ്കരിക്കാനൊരുങ്ങുന്നുവെന്ന വാർ‌ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ പവർ‌ ​ഗ്രിഡിന് ...

നേട്ടങ്ങളുടെ നെറുകയിൽ അദാനി; ‘ലോകത്തെ ഏറ്റവും മികച്ച കമ്പനി’; പട്ടികയിൽ ഒന്നാമതായി അദാനി ഗ്രൂപ്പ്

2024ലെ ലോകത്തെ ഏറ്റവും മികച്ച കമ്പനിയെന്ന നേട്ടം അദാനി ​ഗ്രൂപ്പിന് സ്വന്തം. ടൈം മാ​ഗസീന്റെ സവിശേഷമായ അം​ഗീകാരത്തിനാണ് അദാനി ​ഗ്രൂപ്പ് അർഹമായത്. ആ​ഗോളതലത്തിൽ പ്രമുഖരായ സ്റ്റാറ്റിസ്റ്റിക്കയുമായി സഹകരിച്ച് ...

 സെമികണ്ടക്ടർ നിര്‍മാണ പദ്ധതിക്ക് അദാനി-ഇസ്രായേല്‍ സഹകരണം; മഹാരാഷ്‌ട്രയില്‍ 84,000 കോടിയുടെ നിക്ഷേപം; അരലക്ഷം തൊഴിലവസരങ്ങൾ

മുംബൈ: ചിപ്പ് നിർമ്മാണ മേഖലയിൽ വൻകിട നിക്ഷേനത്തിന് ഇസ്രേയലിലെ ടവർ സെമി കണ്ടക്ടറും അദാനി ​ഗ്രൂപ്പും തമ്മിൽ ധാരണയായി. 84,000 കോടി രൂപ ചെലവഴിച്ച് മഹാരാഷ്ട്രയിലാണ് പദ്ധതി ...

പഴയത് തന്നെ വീണ്ടും, ഹിൻഡൻബർ​ഗിനെ പൂർണമായും തളളി അദാനി ​ഗ്രൂപ്പ്; സാമ്പത്തിക ഇടപാടുകൾ പരിശോധനയ്‌ക്ക് വിധേയമാക്കാൻ തയ്യാറെന്ന് മാധബി പുരി ബുച്ച്

ന്യൂഡൽഹി: ഹിൻഡൻബർ​ഗിന്റെ റിപ്പോർട്ട് പൂർണമായും തളളി അദാനി ​ഗ്രൂപ്പ്. ​ദുരുദ്ദേശ്യപരവും നികൃഷ്ടവും കൃത്രിമവുമെന്നാണ് അദാനി ​​​ഗ്രൂപ്പ്, റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്. സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ ...

വയനാടിനെ ചേർത്തുപിടിച്ച് അദാനി ഗ്രൂപ്പ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5കോടി രൂപ

വയനാട്: ആർത്തലച്ചെത്തിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ഉറ്റവരെയും ഉടയവരെയും തുടങ്ങി ആയുഷ് കാലം മുഴുവൻ സമ്പാദിച്ചതെല്ലാം വയനാടൻ ജനതയ്ക്ക് നഷ്ടമായി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അട്ടമലയെയുമെല്ലാം ...

അനന്തമായ വികസന സാധ്യത; വിഴിഞ്ഞത്ത് 20,000 കോടിയുടെ പദ്ധതികൾ കൂടി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി 20,000 കോടിയുടെ പദ്ധതികൾ കൂടി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. തുറമുഖ നിർമ്മാണത്തിന്റെ അടുത്ത മൂന്ന് ഘട്ടങ്ങളായി 10000 കോടി രൂപയുടെ ...

അദാനി ഗ്രൂപ്പിനെ പുകഴ്‌ത്തിയും പ്രശംസിച്ചും മുഖ്യമന്ത്രി; വിഴിഞ്ഞമെന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയ കരൺ അദാനിക്ക് നന്ദി പറഞ്ഞ് പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തീകരിക്കാൻ സാധിച്ചതിൽ അദാനി ഗ്രൂപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടമാണിതെന്നും സ്വപ്ന സാക്ഷാത്കാരമാണ് ...

അദാനി ഗ്രൂപ്പിനെ കുറിച്ച് വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് : ഹിൻഡൻബർഗ് റിസർച്ചിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഹിൻഡബർ​ഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്. കഴിഞ്ഞ വർഷം യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ...

കാൺപൂരിൽ വെടിമരുന്ന് ഫാക്ടറി, തെലങ്കാനയിൽ ഡ്രോൺ, പീരങ്കി നിർമ്മാണം : പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ അദാനി ഗ്രൂപ്പ് 

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ അദാനി ഗ്രൂപ്പ് . ബംഗളൂരുവിലെയും ഹൈദരാബാദിലെയും ഡ്രോൺ ടെക്‌നോളജി കമ്പനികളെ ഏറ്റെടുക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം . പ്രതിരോധ മേഖലയ്ക്കായി ...

ഭൂട്ടാനിൽ 570 മെഗാവാട്ട് ജലവൈദ്യുത സ്ഥാപിക്കാൻ അദാനി ​ഗ്രൂപ്പ്; ഗൗതം അദാനിവും പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിംഫു: ഭൂട്ടാനിൽ പുതിയ ജലവൈദ്യുത നിലയം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിവും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ...

കേരളത്തിലെ സൗരോർജ്ജ വിപണിയിൽ സാന്നി​ദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്; പുരപ്പുറ പദ്ധതിയിലൂടെ 225 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സൗരോർജ്ജ വിപണന രം​ഗത്ത് സാന്നിദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്. പ്രധാനമന്ത്രി സൂര്യഖർ പദ്ധതിക്ക് കീഴിൽ പുരപ്പുറ വൈദ്യുതി ഉത്പാദന രം​ഗത്ത് സജീവമാകാനാണ് ​ഗ്രൂപ്പ് ഒരുങ്ങുന്നത്. ...

കുഞ്ഞ് ലവ്ലിക്ക് അദാനിയുടെ കൈത്താങ്ങ്; അമ്മ നഷ്ടപ്പെട്ട ദിവ്യാംഗയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

ലക്‌നൗ: അമ്മ നഷ്ടപ്പെട്ട ദിവ്യാംഗയായ പത്ത് വയസുകാരിയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ലവ്‌ലിയെന്ന അഞ്ചാം ക്ലാസുകാരിയുടെ ചികിത്സാ ചെലവുകളാണ് ...

ഭാരതത്തിലെ ലോഹ വ്യവസായം പൊളിച്ചുപണിയാൻ അദാനി; മുന്ദ്രയിൽ നിന്നും ടൺ കണക്കിന് ചെമ്പ് അന്താരാഷ്‌ട്ര വിപണിയിലേക്ക്

ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ​ഗൗതം അദാനിയുടെ പുതിയ പ്രോജക്ടിന് വീണ്ടും സാക്ഷിയാവുകയാണ് മുന്ദ്രയെന്ന ഗുജറാത്തിലെ വ്യവസായ ലോകം. അദാനി ​ഗ്രൂപ്പ് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ...

മാറുന്ന കാലാവസ്ഥയെ എങ്ങനെ പ്രതിരോധിക്കാം? ലണ്ടനിലുണ്ട് അതിനുള്ള ഉത്തരം; ഗ്രീൻ എനർജി ഗാലറിക്ക് തുടക്കം കുറിച്ച് അദാനി ഗ്രൂപ്പ്

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പുനരുപയോഗ ഊർജം എങ്ങനെ സഹായിക്കുമെന്ന പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പും, സയൻസ് മ്യൂസിയവും സംയുക്തമായി കൈകോർത്ത് 'അദാനി ഗ്രീൻ എനർജി ...

കാർബൺ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളൽ കുറയ്‌ക്കുക ലക്ഷ്യം; 300 മെഗാവാട്ട് ഗതിശക്തി പദ്ധതി പ്രവർത്തനക്ഷമമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്

ഗാന്ധിനഗർ: കാർബൺ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഗതിശക്തി പദ്ധതി മുഖേന 126 മെഗാവാട്ട് ഗതിശക്തി ...

അദാനി ഗ്രൂപ്പ് അർദ്ധചാലക വ്യവസായത്തിലേക്ക് കടക്കുന്നു

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് അർദ്ധചാലക വ്യവസായത്തിലേക്ക് കടക്കുന്നു . അടുത്തിടെ ചിപ്പ് നിർമ്മാണ കമ്പനിയായ ക്വാൽകോമിൻ്റെ സിഇഒ ക്രിസ്റ്റ്യാനോ ആർ. ആമോനുമായി ഗൗതം അദാനി ചർച്ച ...

ടൺ കണക്കിന് നേട്ടവുമായി മുന്ദ്ര; ഒറ്റമാസം കൊണ്ട് 16.1 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖം

അഹമ്മദാബാദ്: ചരക്ക് കൈകാര്യം ചെയ്യുന്നതിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി മുന്ദ്ര തുറമുഖം. ഇന്ത്യയിലാദ്യമായി 16.1 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്തുവെന്ന റെക്കോർഡാണ് മുന്ദ്ര തുറമുഖം സ്വന്തമാക്കിയിരിക്കുന്നത്. ...

നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ അലയൊലികൾ കേരളത്തിലും അലയടിക്കുന്നു; മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വിഴിഞ്ഞത്തിന് പുതുജീവൻ വച്ചു; വികസന യാത്രയിൽ ഒരു പൊൻതൂവൽ കൂടി: വി.മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യം സാക്ഷ്യം വഹിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു പദ്ധതി കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ...

Page 1 of 2 1 2