നയൻ നിർത്തൂ നിങ്ങളുടെ നാടകം! കൊച്ചുക്കുട്ടികളെ പോലും തിരിഞ്ഞു നോക്കില്ല; കാത്തിരുത്തിയത് ആറുമണിക്കൂർ; നടിക്കെതിരെ വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നയൻ നിർത്തൂ നിങ്ങളുടെ നാടകം! കൊച്ചുക്കുട്ടികളെ പോലും തിരിഞ്ഞു നോക്കില്ല; കാത്തിരുത്തിയത് ആറുമണിക്കൂർ; നടിക്കെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 05:47 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം ബ്രാൻഡായ ഫെമി 9ന്റെ പരിപാടിക്ക് ആറുമണിക്കൂർ വൈകിയെത്തിയ നയൻതാരയ്‌ക്കെതിരെ രൂക്ഷ വിമർശനം. രാവിലെ 9ന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വൈകിട്ട് മൂന്നിനാണ് തുടങ്ങിയതെന്നാണ് പരിപാടിക്കെത്തിയ ഇൻഫ്ലുവസർമാരടക്കം പറയുന്നത്. ആറുമണിക്കൂർ കുട്ടികളടക്കമുള്ളവരെ കാത്തിരുത്തിയിട്ടും ഒന്ന് ക്ഷമാപണം നടത്താൻ പോലും നയൻതാരയോ ഭർത്താവ് വിഘ്നേഷ് ശിവനോ തയാറായില്ലെന്നും ഇവർ പറയുന്നു. ഫോട്ടോയെടുക്കാൻ എത്തിയ കൊച്ചുക്കുട്ടികളെ പോലും ഇവർ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഉച്ചയ്‌ക്ക് ഒരു മണിയോടെ തീരേണ്ട പരിപാടി അവസാനിച്ചത് വൈകിട്ട് ആറിനായിരുന്നു. പരിപാടിയുടെ ചിത്രങ്ങൾ നയൻതാര സോഷ്യൽ മീഡ‍ിയയിൽ പങ്കുവച്ചിരുന്നു. ‘ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് ഏറെ നന്ദി..’

എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് നയൻ കുറിച്ചത്. പോസ്റ്റിന് താഴെയാണ് പരിപാടിയിൽ പങ്കെടുത്തവരടക്കം വിമർശനം ഉയർത്തിയത്. നിങ്ങളുടെ ഫോട്ടോ​ഗ്രാഫർ നല്ല ചിത്രങ്ങൾ നൽകിയത് നന്നായി. ഇല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നും അവർ ചോദിച്ചു. കർശന നിയന്ത്രണത്തോടെയാണ് പരിപാടി നടത്തിയത്. ധനുഷുമായുള്ള കേസുകൾ നടക്കുന്നതിനിടെയാണ് വീണ്ടും നയൻതാര മറ്റൊരു വിവാദത്തിൽപെട്ടത്. എന്തായാലും വിഷയത്തിൽ ഔദ്യോ​ഗികമായി പ്രതികരിക്കാൻ അവർ തയാറായിട്ടില്ല.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

“>

 

Tags: actressnayantharacriticismharsh
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies