ഇത് വെറെ ലെവൽ, വീണ്ടും ഹിറ്റടിക്കാൻ തലൈവർ; ആരാധകരെ ഞെട്ടിച്ച് ജയിലർ -2 ടീസർ, ട്രെൻഡിം​ഗ് ലിസ്റ്റിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇത് വെറെ ലെവൽ, വീണ്ടും ഹിറ്റടിക്കാൻ തലൈവർ; ആരാധകരെ ഞെട്ടിച്ച് ജയിലർ -2 ടീസർ, ട്രെൻഡിം​ഗ് ലിസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 11:12 am IST
Facebook
Twitter
WhatsAppTelegram

തമിഴകത്ത് വീണ്ടും ഹിറ്റടിക്കാൻ ജയിലർ-2 എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. പൊങ്കൽ ദിവസമായ ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തലൈവരുടെ മാസ് രം​ഗങ്ങൾ കോർത്തിണക്കിയ ടീസർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

നിർമാതാക്കളായ സൺ പിക്ചേഴ്സിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയും തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലൂടെയുമാണ് അനൗൺസ്മെന്റ് ടീസർ പുറത്തുവന്നത്. ജയിലർ 2- ന്റെ നാല് മിനിറ്റ് വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്.

രജനികാന്തിനെ കൂടാതെ സംവിധായകൻ നെൽസൺ, സം​ഗീത സംവിധായകൻ അനുരുദ്ധ് എന്നിവരാണ് വീഡിയോയിലുള്ളത്. ​ഗോവയിൽ വെക്കേഷൻ ആഘോഷിക്കാനെത്തിയ അനുരു​ദ്ധും നെൽസണും. സിനിമയെ കുറിച്ചുള്ള ചർച്ചകൾക്കിടെ മാസ് ലുക്കിൽ തീപ്പൊരി പാറിച്ചെത്തുന്ന തലൈവരെ വീഡിയോയിൽ കാണാം. പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന ടീസർ തന്നെയാണ് പുറത്തെത്തിയത്.

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തിയത്. ഈ കഥാപാത്രത്തെ ആഴത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതാണ് ജയിലർ 2 എന്നാണ് വിവരം. രണ്ടാം ഭാ​ഗത്തിൽ മോ​ഹൻലാൽ ഉണ്ടോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകർ. ജയിലറിലെ അഭിനയത്തിന് വിനായകനും ഏറെ ശ്രദ്ധനേടിയിരുന്നു.

Tags: jailer 2promoRajinikanth
Share
Tweet
SendShare

More News from this section

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

Latest News

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies