ആ പാട്ട് ഇതുവരെ ഞാൻ കേട്ടില്ല; വല്ലാത്ത അധിക്ഷേപം വന്നുകൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്ത്തൽ...; വാഴ്ത്തുപാട്ടിൽ മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ പാട്ട് ഇതുവരെ ഞാൻ കേട്ടില്ല; വല്ലാത്ത അധിക്ഷേപം വന്നുകൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്‌ത്തൽ…; വാഴ്‌ത്തുപാട്ടിൽ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 10:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തന്നെ വ്യക്തിപരമായി പുകഴ്‌ത്തി തയ്യാറാക്കിയ പാട്ടിനെ തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അധിക്ഷേപം വന്നുകൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്‌ത്തൽ വന്നാൽ തന്നെ അത് നിങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കുമെന്ന് ആയിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി.

കവിയെ തിരിച്ചറിഞ്ഞോ എന്ന ചോദ്യത്തിന് ആരാണെന്ന് അറിയില്ല എന്നായിരുന്നു മറുപടി. ആ പാട്ട് എന്താണെന്ന് കേട്ടില്ല. വാർത്ത വന്നത് കണ്ടിരുന്നു. ഇങ്ങനൊരു കാര്യം വരുമ്പോൾ തന്നെ സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടല്ലോ അങ്ങനെയുള്ളവർക്ക് വല്ലാത്ത വിഷമം സ്വാഭാവികമായി ഉണ്ടാകും. അത് അങ്ങനെയേ കാണേണ്ടതുള്ളൂ.

കാവലാൾ, ഫീനിക്‌സ് പക്ഷി, അമ്മാനമാടിയ ആൾ അങ്ങനെ പാട്ടിലെ പുകഴ്‌ത്തലുകൾ എടുത്തുപറഞ്ഞിട്ടും മുഖ്യമന്ത്രി ഇത് തള്ളിയില്ല. ഇതൊക്കെ വ്യക്തിപൂജയല്ലേയെന്ന ചോദ്യത്തിനും വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്റെ ഭാഗമല്ലാതെ ഒരുകൂട്ടർ വരുന്നു എന്നാണ് കാണേണ്ടതെന്ന് ആയിരുന്നു മറുപടി. ഞങ്ങൾ ആരും വ്യക്തിപൂജയ്‌ക്ക് നിന്നുകൊടുക്കുന്ന ആളുകൾ അല്ലെന്ന് കൂട്ടിച്ചേർക്കാനും മുഖ്യമന്ത്രി മറന്നില്ല.

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിര ഉദ്ഘാടനത്തിൽ 100 വനിതകൾ ചേർന്നാണ് മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുള്ള ഗാനം ആലപിക്കുക. ചെമ്പടയ്‌ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ, ദുരിതപൂർണ ജീവിതം വിപ്ലവത്തിൻ പാതയിൽ കുടുംബബന്ധമൊക്കെയും തടസമല്ലെന്നോർക്കണം, സമരധീര സാരഥി പിണറായി വിജയൻ അങ്ങനെ തുടങ്ങി വലിയ പുകഴ്‌ത്തലാണ് പാട്ടിലുടനീളവും അടങ്ങിയിരിക്കുന്നത്.

മൂന്ന് വർഷം മുൻപ് പാറശാലയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ അരങ്ങേറിയ മെഗാ തിരുവാതിരയിലെ വരികൾ ഇന്നും വൈറലാണ്. മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുള്ള കാരണഭൂതൻ ഉൾപ്പെടെയുള്ള പ്രയോഗങ്ങൾ ഈ തിരുവാതിര പാട്ടിലാണ് ഉൾപ്പെട്ടിരുന്നത്.

Tags: മുഖ്യമന്ത്രി പിണറായി വിജയൻകാവലാൾഫീനിക്‌സ് പക്ഷിഅമ്മാനമാടിയ ആൾമെഗാ തിരുവാതിരകാരണഭൂതൻ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies