സെക്രട്ടേറിയറ്റിന് മുൻപിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടും കൂറ്റൻ ഫ്ലക്സ് ബോർഡും; ഇടത് സംഘടനയ്ക്ക് 5,010 രൂപ പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെക്രട്ടേറിയറ്റിന് മുൻപിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടും കൂറ്റൻ ഫ്ലക്സ് ബോർഡും; ഇടത് സംഘടനയ്‌ക്ക് 5,010 രൂപ പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 11:41 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കൻ്റോൺമെൻ്റ് ​ഗേറ്റിന് സമീപം കൂറ്റൻ ഫ്ലക്സ് ബോർഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചതിന് ഇടത് സംഘടനയ്‌ക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ. 5,010 രൂപയാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയോഷന് പിഴയിട്ടത്.

കോർപ്പറേഷന്റെ അടിസ്ഥാനത്തിൽ സംഘടനാ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലെ വോളിബോൾ കോർട്ടിലേക്ക് പ്രവേശിക്കുന്ന കവാടം മുതൽ കൻ്റോൺമെൻ്റ് ​ഗേറ്റ് വരെ നീളമുള്ള ഫ്ലക്സ് ബോർ‌ഡാണ് സ്ഥാപിച്ചത്. ബോർഡിന്റെ ഒരു അറ്റത്താണ് മുഖ്യമന്ത്രിയുടെ കട്ടൗട്ട് സ്ഥാപിച്ചത്.

ബോർഡ് നീക്കാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടെങ്കിലും അസോസിയേഷൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല. ഒടുവിൽ കോർപ്പറേഷൻ ജീവനക്കാരെത്തി ഫ്ലക്സ് ബോർഡും കട്ടൗട്ടും മാറ്റി. പിഴ നോട്ടീസ് നേരിട്ട് നൽകാൻ കോർപ്പറേഷൻ റവന്യൂ വിഭാ​ഗം ജീവനക്കാർ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിൽ എത്തിയെങ്കിലും സംഘടനാ ഭാരവാഹികൾ ഓഫീസിൽ ഇല്ലായിരുന്നു. തുടർന്ന് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റേഡ് തപാലിൽ അയച്ചു. ബോർഡ് നീക്കം ചെയ്തതിന് ചെലവായ തുകയും സംഘടനയിൽ നിന്ന് ഈടാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

Tags: Pinarayi Vijayanfineflex boardcut outThiruvanthapuram Corporation
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies