Thiruvanthapuram Corporation - Janam TV

Thiruvanthapuram Corporation

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

തിരുവനന്തപുരം: മാലിന്യസംസ്‌കരണ പ്ലാന്റിനായി തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിയ വിളപ്പിൽശാലയിലെ ഭൂമി ഇനി പുതിയ വികസന പദ്ധതികൾക്ക് വേദിയാകുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രതിഷേധങ്ങൾക്ക് സാക്ഷിയായിരുന്ന പ്രദേശത്ത് കായികമത്സരങ്ങൾ ...

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

തിരുവനന്തപുരം: ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാ‍ർട്ടി ...

തിരുവനന്തപുരം കോർപ്പറേഷനിൽ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു; ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടായാൽ നഗരസഭ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം: മേയർ വി. വി രാജേഷിൻറെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു.  പാചക വാതക ക്ഷാമം നേരിടാൻ കേന്ദ്ര ...

2,000 കുടുംബങ്ങൾക്ക് വീട്; ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ ബജറ്റ്

തിരുവനന്തപുരം: 2,000 കുടുംബങ്ങൾക്ക് ഭവന പദ്ധതിയുൾപ്പെടെ ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണസമിതിയുടെ ആദ്യ ബജറ്റ്.  അടിസ്ഥാന സൌകര്യ വികസനവും നഗരവാസികളുടെ സുരക്ഷയും ഉറപ്പ് നൽകുന്ന ...

ക്രോസ് മസാജും, അനാശാസ്യവും നടക്കില്ല; ചില പോലീസുകാരും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്; അനധികൃത സ്പാകള്‍ക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ

തിരുവനന്തപുരം: അനധികൃത സ്പാ & മസാജ് സെൻററുകൾക്ക്  പൂട്ടിടാൻ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ.  തിരുവനന്തപുരം കോർപ്പറേഷൻ ലൈസൻസ് നൽകിയ എല്ലാ സ്പാ സെന്ററുകളിലും പരിശോധന നടത്തുമെന്ന് ...

ആര്യ രാജേന്ദ്രൻ കോർപറേഷൻ നിന്ന് എടുത്ത് മാറ്റി; ചിത്തിര തിരുനാൾ മഹാരാജാവിന്റെ ചിത്രം പുനഃസ്ഥാപിച്ച് ബിജെപി; ബഹളം വെച്ച് എൽഡിഎഫ്

തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് മുൻ മേയർ ആര്യാ രാജേന്ദ്രനും കൂട്ടരും എടുത്തുമാറ്റിയ തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിൻറെ  ഛായചിത്രം ബിജെപി പുനഃസ്ഥാപിച്ചു. മുൻപുണ്ടായിരുന്നത് പോലെ  ഗാന്ധിജിയുടെ അടുത്തടുത്തായാണ് ...

തിരുവനന്തപുരം മേയർക്ക് ആദ്യ പരാതി; മുൻ മേയർ  ആര്യ രാജേന്ദ്രന്റെ അഴിമതിയിൽ അന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രൻ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.വി രാജേഷിന് പരാതി. കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി രാജേഷിന് ലഭിച്ച ...

അനന്തപുരിയിൽ ചരിത്രമെഴുതാൻ ഭാരതീയ ജനതാ പാർട്ടി; കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഉടൻ; ഉച്ചയ്‌ക്ക് ശേഷം ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കും

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബിജെപി ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കോർപറേഷൻ മേയറെ കണ്ടെത്താനുളള തെരഞ്ഞെടുപ്പ് ഇന്ന്. കേവല ഭൂരിപക്ഷം നേടിയ ബിജെപിയിൽ നിന്നും ...

സെക്രട്ടേറിയറ്റിന് മുൻപിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടും കൂറ്റൻ ഫ്ലക്സ് ബോർഡും; ഇടത് സംഘടനയ്‌ക്ക് 5,010 രൂപ പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കൻ്റോൺമെൻ്റ് ​ഗേറ്റിന് സമീപം കൂറ്റൻ ഫ്ലക്സ് ബോർഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചതിന് ഇടത് സംഘടനയ്ക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ. 5,010 രൂപയാണ് കേരള സെക്രട്ടേറിയറ്റ് ...

ഹൈക്കോടതി വിലക്ക് കാറ്റിൽ പറത്തി, മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ്; സംഭവം പൊലീസിന്റെ മൂക്കിൻ തുമ്പത്ത്; വിവാദമായാതോടെ ഇടപെട്ട് തിരു. കോർപ്പറേഷൻ

തിരുവനന്തപുരം: ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ ഇടപെട്ട് തിരുവനന്തപുരം കോർപ്പറേഷൻ. ഫ്ലക്സ് നീക്കം ചെയ്യാൻ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് നിർദ്ദേശം നൽകി. ...