കള്ളൻ ചോദിച്ചത് 1 കോടി രൂപ; സെയ്ഫ് അലി ഖാന്റെ വീട്ടിൽ സംഭവിച്ചത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളൻ ചോദിച്ചത് 1 കോടി രൂപ; സെയ്ഫ് അലി ഖാന്റെ വീട്ടിൽ സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 09:36 pm IST
FacebookTwitterWhatsAppTelegram

ബാന്ദ്ര: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കള്ളൻ ഒരു കോടി രൂപ  ആവശ്യപ്പെട്ടെന്ന് പൊലീസ്. താരത്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സെയ്ഫ്-കരീന ദമ്പതികളുടെ ഇളയമകനായ ജെഹാം​ഗീറിന്റെ (4) മുറിയിലേക്ക് അക്രമി പ്രവേശിച്ചിരുന്നതായും വീട്ടിലെ ജോലിക്കാരി മൊഴി നൽകി. സെയ്ഫ് അലി ഖാൻ കൂടാതെ വീട്ടുജോലിക്കാരായ രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

മുംബൈ ബാന്ദ്രയിലെ 12-നില അപ്പാർട്ട്മെന്റിലാണ് താരകുടുംബം താമസിക്കുന്നത്. സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും അവരുടെ മക്കളും ഇതേ കെട്ടിടത്തിന്റെ വിവിധ നിലകളിലാണ് താമസം. സെയ്ഫിന്റെ അപ്പാർട്ട്മെന്റിലേക്ക് എമർജൻസി സ്റ്റെയർകെയ്സ് വഴിയാണ് കള്ളൻ കയറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വീട്ടിനകത്തേക്ക് കയറിയ കള്ളൻ ജോലിക്കാരിയെ ആക്രമിച്ചു. ബാത്ത്റൂമിന് സമീപം നിഴൽ കണ്ട് സംശയം തോന്നിയപ്പോൾ ചെന്നുനോക്കിയ ജോലിക്കാരിയെയാണ് കള്ളൻ ആദ്യം ആക്രമിച്ചത്. ഇതിന്റെ ശബ്ദം കേട്ട് അടുത്ത സ്റ്റാഫ് എത്തിയപ്പോൾ ജോലിക്കാരിയുടെ കഴുത്തിൽ കത്തിവച്ച് പണമാവശ്യപ്പെടുകയായിരുന്നു അക്രമി. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഉറങ്ങുകയായിരുന്ന സെയ്ഫ് അലി ഖാൻ ഇതിനിടെ ശബ്ദം കേട്ട് എത്തുകയും അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സെയ്ഫിന് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അക്രമി രക്ഷപ്പെടുകയും ചെയ്തു.

ഇതേ ഫ്ലാറ്റിന്റെ എട്ടാം നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാനും മകൾ സാറാ അലി ഖാനും താമസിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കരീന കപൂർ ഇവരെ വിളിച്ചുവരുത്തി. പരിക്കേറ്റ നടനെ മകൻ ഇബ്രാഹിം ആശുപത്രിയിലെത്തിച്ചു. ലീലാവതി ​ഹോസ്പിറ്റലിൽ കഴിയുന്ന സെയ്ഫിന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണ്.

Tags: Saif Ali KhanrobberyBandraSaif Ali Khan AttackedSaif Ali Khan AttackerMumbai
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies