സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 19 മുതൽ 25 വരെയുള്ള (1200 മകരം 06 മുതൽ മകരം 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 19 മുതൽ 25 വരെയുള്ള (1200 മകരം 06 മുതൽ മകരം 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 09:20 am IST
FacebookTwitterWhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

രാഷ്‌ട്രീയ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും പിന്തുണയും ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്കു അർഹമായ തൊഴിൽ അവസരങ്ങൾ ലഭിയ്‌ക്കും.ബന്ധു ജനസമാഗമം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷനോ സ്ഥല മാറ്റമോ ഉണ്ടാകും. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക മാന്ദ്യം മാറി പുതിയ കരാറുകൾ ലഭിക്കും. എന്നാൽ വാരം അവസാനം അനാവശ്യ വിവാദപരമായ കാര്യങ്ങളിൽ പ്രതികൂല ഫലം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അന്യജനങ്ങളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് ശത്രുതയോ കേസ് വഴക്കോ ഉണ്ടാകുവാൻ ഇടയുണ്ട്. വാരം മധ്യത്തോട് കൂടി വളരെ കാലമായി ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്തുവാനും മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. ബന്ധുക്കളുമായി ഉണ്ടായിരുന്ന പിണക്കം രമ്യതയിൽ പരിഹരിക്കുവാൻ സാധിക്കും. സന്താനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നവർക്ക് അതിനുള്ള സൗഭാഗ്യം ലഭിയ്‌ക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായി ചില അസ്വസ്ഥതകൾ ഉണ്ടാവുകയും ശരീര ശോഷണം ഉണ്ടാവുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകുവാൻ ഇടയുണ്ട്. ജീവിത പങ്കാളി-സുഹൃത്-ബന്ധു ജനങ്ങൾ എന്നിവരുമായി അഭിപ്രായ വ്യത്യാസത്തിനോ കലഹത്തിനോ ഇടയുണ്ട്. കേസ് വഴക്കുകൾ ഉണ്ടാകുവാനും ശത്രുത ഉണ്ടാകുവാനും ഉള്ള സാഹചര്യം സംജാതമാകും. കുടുംബ സ്വത്തുകളിൽ നിലനിൽക്കുന്ന കേസുകളിൽ പരാജയം നേരിടേണ്ടി വരും. വാരം അവസാനം തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വളരെക്കലമായി ഉണ്ടായിരുന്ന ശത്രുക്കൾ മിത്രങ്ങളാകുവാൻ ശ്രമിക്കും. സാമ്പത്തികമായും മാനസികമായും ശാരീരികവുമായ പരാജയങ്ങൾ ഏറെക്കുറെ അതിജീവിക്കുവാൻ സാധിക്കും. രാഷ്‌ട്രീയത്തിലും തൊഴിൽ സ്ഥലത്തും ഉണ്ടായിരുന്ന വിദ്വേഷം മാറി സ്ഥാനക്കയറ്റം ലഭിക്കുന്ന കാലമാണ്. പുതിയ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തിക്കുവാൻ സാധിക്കും. എന്നിരുന്നാലും വാരം അവസാനം സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. പുതിയ ചില ശത്രുക്കൾ ഉണ്ടാകുവാനോ വ്യവഹാര പരാജയം നേരിടുവാനോ സാഹചര്യം ഉണ്ടാകും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies