5 വർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തും; സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത് 22 ലക്ഷം കോടി രൂപ: നിതിൻ ​​ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 വർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തും; സമ്പദ് വ്യവസ്ഥയ്‌ക്ക് സംഭാവന ചെയ്യുന്നത് 22 ലക്ഷം കോടി രൂപ: നിതിൻ ​​ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 04:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. ഇതുവരെ ഓട്ടോമൊബൈൽ രം​ഗത്ത് 45 ദശലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തൊഴിലുകൾ നൽകിയത് ഓട്ടോമൊബൈൽ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.

22 ലക്ഷം കോടി രൂപ മൂല്യമാണ് ഇന്ത്യൻ ഓട്ടോമൊബൈൽ രം​ഗം സമ്പദ് വ്യവസ്ഥയ്‌ക്ക് നൽകുന്ന സംഭാവനയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ മികച്ച ഓട്ടോമൊബൈൽ വിപണി ഇന്ത്യയുടേതാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ യോ​ഗത്തിൽ സംസാരകിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

2014-ൽ ​ഗതാ​ഗത മന്ത്രിയായി ചുമതലേൽക്കുമ്പോൾ ഓട്ടോമൊബൈൽ വിപണിയുടെ മൂല്യം 7.5 ലക്ഷം കോടി (ട്രില്യൺ) രൂപയായിരുന്നു. പത്ത് വർഷങ്ങൾക്കിപ്പുറം ഇത് 22 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധിച്ചു. ഇന്ത്യയിൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾ, മോട്ടോർ സൈക്കിൾ എന്നിവയുടെ 50 ശതമാനത്തോളം കയറ്റുമതി ചെയ്യുകയാണെന്നും നിതിൻ ​ഗഡ്കരി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ജിഎസ്ടി വരുമാനത്തിൽ ബൃഹത്തായ സംഭാവന നൽകുന്നതും ഓട്ടോമൊബൈൽ വ്യവസായ രം​ഗമാണ്.

ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയാണ് ഭാരതം. 78 ലക്ഷം കോടി രൂപയുടെ വിഹിതവുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 47 ലക്ഷം കോടി രൂപയുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് വർഷത്തിനുള്ളിൽ നിഷ്പ്രയാസം ഇത് മറികടക്കാൻ സാധിക്കുമെന്നാണ് ​കേന്ദ്ര ​ഗതാ​ഗതമന്ത്രിയുടെ കണക്കുകൂട്ടൽ.

Tags: India's automobile industrynitin gadkariAutomobile Industry
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies