സെയ്ഫിന്റെ വീട്ടിൽ നേരത്തെ ക്ലീനിം​ഗ് ജോലി ചെയ്തയാൾ; അക്രമി ഷെരീഫുൾ ഇസ്ലാമിനെക്കുറിച്ച് പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെയ്ഫിന്റെ വീട്ടിൽ നേരത്തെ ക്ലീനിം​ഗ് ജോലി ചെയ്തയാൾ; അക്രമി ഷെരീഫുൾ ഇസ്ലാമിനെക്കുറിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 11:59 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ പിടികൂടിയിരിക്കുകയാണ് മുംബൈ പൊലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇയാൾ നേരത്തെ ശുചീകരണ ജോലികൾക്കായി സെയ്ഫിന്റെ വീട്ടിൽ വന്നിട്ടുള്ളയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ ബം​ഗ്ലാദേശ് പൗരനാണെന്ന സംശയവും പൊലീസ് പങ്കുവെക്കുന്നുണ്ട്.

സെയ്ഫ് അലി ഖാന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ഹരി എന്നയാളുടെ നിർദേശ പ്രകാരമായിരുന്നു ഷെരീഫുൾ ഇസ്ലാം നടന്റെ വീട്ടിലെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ സംഭവം കഴിഞ്ഞ് ഏതാനും നാളുകൾ പിന്നിട്ടപ്പോഴായിരുന്നു മോഷണശ്രമം.

പ്രതി മുഹമ്മദ് ഷരീഫുൾ വിവിധ പേരുകളിലാണ് പ്രദേശത്ത് അറിയപ്പെട്ടിരുന്നത്. സൗകര്യാർത്ഥം ഇഷ്ടമുള്ള പേരുകൾ ഉപയോ​ഗിക്കുകയായിരുന്നു. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ എന്നീ പേരുകളിൽ ഇയാൾ ജനങ്ങളോട് ഇടപഴകിയിരുന്നു.

താനെയിലെ ഹിരാനന്ദനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സൈറ്റിന് സമീപമുള്ള തൊഴിലാളി ക്യാമ്പിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് ഷെരീഫുൾ ഇസ്ലാം പിടിയിലായത്. ഇയാളുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി.

മോഷ്ടിക്കാനായിരുന്നു സെയ്ഫിന്റെ അപ്പാർട്ട്മെന്റിൽ കയറിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. എന്നാൽ മോഷണശ്രമം തന്നെയായിരുന്നോ അക്രമിയുടെ ലക്ഷ്യമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സെയ്ഫിന്റെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ ഷരീഫുൾ ഇസ്ലാമിന്റേതാണെന്ന് സ്ഥിരീകരിച്ചതിനാൽ ഇയാൾ തന്നെയാണ് നടനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന നി​ഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. അതേസമയം ഇയാൾ മോഷ്ടിക്കാൻ വേണ്ടിയാണ് നടന്റെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ചതെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടാതെ അക്രമിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായും പൊലീസ് കരുതുന്നു. സംശയനിഴലിലുള്ള ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: Saif Ali KhanSaif Ali Khan Attacker
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies