"പഠിക്കാൻ ഒന്നാമനായിരുന്നു, പക്ഷേ ഇം​ഗ്ലീഷ് മീഡിയം സ്കൂളിൽ എത്തിയപ്പോൾ ഭാഷ പ്രശ്നമായി,അദ്ധ്യാപകൻ സൗജന്യമായി പഠിപ്പിച്ചാണ് SSLC പാസായത്":രജനികാന്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“പഠിക്കാൻ ഒന്നാമനായിരുന്നു, പക്ഷേ ഇം​ഗ്ലീഷ് മീഡിയം സ്കൂളിൽ എത്തിയപ്പോൾ ഭാഷ പ്രശ്നമായി,അദ്ധ്യാപകൻ സൗജന്യമായി പഠിപ്പിച്ചാണ് SSLC പാസായത്”:രജനികാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 12:38 pm IST
FacebookTwitterWhatsAppTelegram

സ്കൂൾകാലത്തെ ഓർമകൾ പങ്കുവച്ച് രജനികാന്ത്. പഠനത്തിൽ താൻ മിടുക്കനായിരുന്നെന്നും എന്നാൽ‌ പത്താം ക്ലാസ് വിജയിക്കുന്നതിൽ താൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു. താരം പഠിച്ച ബെം​ഗ്ളൂരുവിലെ ബസവന​ഗുഡി ആചാര്യ പാഠശാല സ്കൂളിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പൂർ‌വ വിദ്യാർത്ഥി സം​ഗമത്തിലാണ് സ്കൂൾ ജീവിതത്തെ കുറിച്ച് രജനികാന്ത് ഓർത്തെടുത്തത്. ബാങ്കോക്കിൽ നിന്ന് വീഡിയോ സന്ദേശത്തിലായിരുന്നു താരത്തിന്റെ ഓർമപുതുക്കൽ.

“ഈ സ്കൂൾമുറ്റത്ത് നിന്നാണ് എന്റെ നടനജീവിതം ആരംഭിച്ചത്. ആചാര്യ സ്കൂളിൽ നാടകമത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ​ഗവിപുരയിലെ കന്നഡ മീഡിയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്നാണ് പഠനത്തിൽ‌ ഒന്നാമനായത്. പിന്നീട് എന്റെ സഹോദരൻ എന്നെ ഇം​ഗ്ലീഷ് മീഡിയം സ്കൂളായ ആചാര്യ പാഠശാലയിൽ ചേർത്തു. പക്ഷേ, ഇവിടെ വന്നപ്പോൾ‌ ഭാഷ വലിയ പ്രശ്നമായിരുന്നു”.

“അദ്ധ്യാപകരുടെ സഹായത്തോടെയാണ് വെല്ലുവിളികളെ തരണം ചെയ്തത്. എട്ടും ഒമ്പതും ക്ലാസുകൾ വിജയിച്ചു. പക്ഷേ, ഫിസിക്സും കെമിസ്ട്രിയും കണക്കും മോശമായതിനാൽ പത്തം ക്ലാസിൽ വിജയിക്കാനായില്ല. കെമിസ്ട്രി അദ്ധ്യാപകൻ സൗജന്യമായി ക്ലാസെടുത്തുതന്നു. അങ്ങനെയാണ് പത്താം ക്ലാസ് വിജയിച്ചതെന്നും” രജനികാന്ത് പറ‍ഞ്ഞു.

Tags: rajanikanthSCHOOL MEMORIES
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies