ശീലങ്ങൾ മാറ്റിപ്പിടിച്ചോളൂ; ആരോഗ്യത്തോടൊപ്പം സൗന്ദര്യവും, ഉണക്ക മുന്തിരിയുണ്ടെങ്കിൽ ഇനി ഇങ്ങനെ ചെയ്യാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ശീലങ്ങൾ മാറ്റിപ്പിടിച്ചോളൂ; ആരോഗ്യത്തോടൊപ്പം സൗന്ദര്യവും, ഉണക്ക മുന്തിരിയുണ്ടെങ്കിൽ ഇനി ഇങ്ങനെ ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 04:52 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണെങ്കിൽ ദിവസം എങ്ങനെ തുടങ്ങുന്നു എന്നതും പ്രധാനമാണ്. ഉണക്കമുന്തി കുതിർത്ത പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. ഇതൊരു ശീലമാക്കിയാലുള്ള ഗുണങ്ങൾ നിരവധിയാണ്.

  • കരളിനെ ശുദ്ധീകരിക്കുന്നു

ഉണക്ക മുന്തിരി വെള്ളം കരളിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നു. ശരീരത്തിലെ എ[ഘടകരമ്യാ സംയുകതങ്ങളെ ഇല്ലാതാക്കുന്ന കരളിലെ എന്സൈമുകളുടെ ശരിയായ പ്രവർത്തനത്തിന് ഇവ സഹായിക്കും.

  • ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

ഉണക്കമുന്തിരി വെള്ളം വെറും വയട്ടുനിൽ കുടിക്കുന്നത് മലബന്ധം പോലുള്ള ദഹനപ്രശനങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഉണക്കമുന്തിരിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

  • ആരോഗ്യമുള്ള ഹൃദയം

ഈ പാനീയത്തില ടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ധമനികൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഹൃദ്രോങ്ങ സാധ്യതൾ അകറ്റി നിത്യയും

  • ശരീരഭാരം കുറയ്‌ക്കുന്നു

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നില്ല. ഇത് സ്ഥിരമായി കുടിക്കുന്നവർക്ക് വിശപ്പ് അനുഭവപ്പെടുന്നത് കുറയും. അനാരോഗ്യകരമായ ലഖുഭക്ഷണങ്ങൾ ഒഴികവക്കി ശരീരഭാരം കുറയ്‌ക്കാൻ ഉണക്കമുന്തി ഒരു നല്ല തെരഞ്ഞെടുപ്പാണ്.

  • തിളങ്ങുന്ന ചർമത്തിനും മുടി വളർച്ചയ്‌ക്കും

അകാലനരയ്‌ക്കും ചർമ്മത്തിലെ ചുളിവുകൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഉണക്കമുന്തിരിയിലുള്ള ആന്റി ഓക്സിഡന്റുകൾക്ക് കഴിയും. ചർമത്തിൽ യുവത്വം നില നിർത്താൻ സഹായിക്കുന്ന കൊളാജന്റെ ഉത്പാദനത്തിലും ഇവയ്‌ക്ക് പങ്കുണ്ട്. ഉണക്ക മുന്തിരിയിലെ സി,ഇ എന്നീ വിറ്റാമിനുകൾ മുടിയിഴകൾ ശക്തിപ്പെടുത്തി മുടികൊഴിച്ചിൽ തടയുന്നു.

Tags: empty stomachRaisin watersoakedHealthSkin CareHeartliver
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies