സ്ക്വാഡ് പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ! കസറുമോ സഞ്ജു, ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്ക്വാഡ് പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ! കസറുമോ സഞ്ജു, ടി20 പരമ്പരയ്‌ക്ക് നാളെ തുടക്കം

Janam Web Desk by Janam Web Desk
Jan 21, 2025, 08:05 pm IST
FacebookTwitterWhatsAppTelegram

ഇം​ഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്‌ക്ക് നാളെ കൊൽക്കത്ത ഈഡൻ ​ഗാർഡൻസിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടി20യിൽ മികച്ച പ്രകടനമാണ് പോയ വർഷങ്ങളിൽ ഇന്ത്യൻ യുവനിര നടത്തുന്നത്. 2023ന് ശേഷം 9 പരമ്പര കളിച്ചതിൽ എട്ടും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരെണ്ണം സമനിലയിൽ കലാശിച്ചു. 11 തവണ ആ​ദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് പ്രാവശ്യം 200 റൺസിന് മുകളിൽ സ്കോർ ചെയ്തു. ഇതിനിടെ ഇംഗ്ലണ്ട് ആദ്യ ടി20യ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.

ബ്രണ്ടൻ മക്കല്ലം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പരിശീലകനായ ശേഷമുള്ള ആദ്യ ടി20 പരമ്പരയാണിത്. 2023 ന് ശേഷം ജോസ് ബട്ലർ നയിക്കുന്ന ടീമിന് അത്ര നല്ല സമയമല്ല. ആറു പരമ്പരയിൽ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്. ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്താവുകയും ചെയ്തു, 24 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 13 തവണയാണ് വിജയിച്ചത്.

അതേസമയം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രണ്ടു സെഞ്ച്വറിയടക്കം നേടിയ സഞ്ജു ഫോം തുടരുമോ എന്ന കാത്തിരിപ്പിലാണ് മലയാളികൾ. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടാതിരുന്നതിന്റെ ക്ഷീണം താരം ടി20 യിൽ തീർക്കുമെന്നാണ് ആരാധകർ കരുതുന്നത്. സഹ ഓപ്പണറായ അഭിഷേക് ശർമയും മിന്നും ഫോമിലാണ്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലുമാണ് മത്സരം കാണാനാവുന്നത്. രാത്രി ഏഴ് മുതലാണ് മത്സരം.

1st T20I: Wednesday, 22 Kolkata from 7:00 pm 

2nd T20I: Saturday, 25  Chennai from 7:00 pm 

3rd T20I: Tuesday, 28  Rajkot from 7:00 pm 

4th T20I: Friday, 31  Pune from 7:00 pm 

5th T20I: Sunday, 02 February 7:00 pm 

England have announced their lineup for Wednesday’s opening T20I against India with Harry Brook taking on the role of the new white-ball vice-captain. #INDvENG pic.twitter.com/AGOXtcVwzT

— JISPORTS (@ImooJadeed) January 21, 2025

Tags: englandliveT20IIndiaStreamingseriesSquads
ShareTweetSendShare

More News from this section

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

Latest News

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

‘അമ്മേ, ഞാൻ കള്ളനല്ല, കട്ടിട്ടില്ല’; കു‍‍‍ർക്കുറെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏത്തമിടീച്ചു; 12 കാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies