സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ! കസറുമോ സഞ്ജു, ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടി20യിൽ മികച്ച പ്രകടനമാണ് പോയ വർഷങ്ങളിൽ ഇന്ത്യൻ യുവനിര ...