അന്ന് ജീവൻ രക്ഷിച്ചു; സീക്രട്ട് സർവ്വീസ് ഏജന്റിനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് ഡോണൾഡ് ട്രംപ്
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World USA

അന്ന് ജീവൻ രക്ഷിച്ചു; സീക്രട്ട് സർവ്വീസ് ഏജന്റിനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 11:36 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ ഡിസി: വധശ്രമത്തിൽ നിന്നും രക്ഷിച്ച സീക്രട്ട് സർവ്വീസ് ഏജന്റ് സീൻ കുറനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൻസിൽവാനിയയിൽ നടന്ന റാലിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ട്രംപിന്റെ ജീവൻ രക്ഷിച്ചത്. അന്ന് ട്രംപിനെ വളഞ്ഞ സീക്രട്ട് സർവ്വീസ് ഏജന്റുമാരിൽ പ്രധാനിയാണ് സീൻ കുറൻ. അന്ന് പ്രചരിച്ച ചിത്രങ്ങളിൽ ട്രംപിന്റെ വലതുവശത്തുള്ള സൺഗ്ലാസ് ധരിച്ച ആളാണെന്ന് സീൻ കുറനെന്ന് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സീൻ കുറാൻ വർഷങ്ങളായി എന്റെ കുടുംബത്തെ സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് സീക്രട്ട് സർവീസിലെ ധീരരായ പുരുഷന്മാരെയും നയിക്കാൻ അദ്ദേഹത്തെ തെര‍ഞ്ഞെടുത്തതെന്ന് ട്രംപ് പറഞ്ഞു. പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ഒരു കൊലയാളിയുടെ ബുള്ളറ്റിൽ നിന്ന് എന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹം സ്വന്തം ജീവൻ പണയപ്പെടുത്തി ധൈര്യം തെളിയിച്ചു. യുഎസ്  രഹസ്യാന്വേഷണ വിഭാഗത്തെ മുമ്പത്തേക്കാളും ശക്തമാക്കാൻ സീനിന്  കഴിയുമെന്ന് തനിക്ക്  വിശ്വാസമുണ്ടെന്നും,  ട്രംപിന്റെ പോസ്റ്റിൽ പറയുന്നു.

2001-ലാണ് സീൻ സീക്രട്ട് സർവീസിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 13 നാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. പ്രചാരണ റാലിയിൽ പ്രസം​ഗിക്കുന്നതിനിടെ 20 കാരനായ തോക്കുധാരി സമീപത്തെ മേൽക്കൂരയിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. ബൂള്ളറ്റ് ട്രംപിന്റെ വലത് ചെവിയിൽ തട്ടിയാണ് കടന്നു പോയത്. അക്രമിയായ തോമസ് ക്രൂക്‌സിനെ ഒരു സീക്രട്ട് സർവീസ് എജന്റ് വെടിവെച്ച് കൊല്ലുകയും ചെയ്തു,

Tags: Donald Trump's CabinetSecreat agent
ShareTweetSendShare

More News from this section

യുഎസിന്റെ ആണവ പരീക്ഷണം; സ്ഫോടങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കൻ ഊർജ്ജ സെക്രട്ടറി

അടങ്ങിയൊതുങ്ങി നിൽക്കണം; അല്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കും; ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന

യുഎസ് ഷട്ട്ഡൗൺ10-ാം ദിവസത്തിലേക്ക്, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം, പ്രതിഷേധം കനക്കുന്നു

“ഈ പുരസ്കാരം ട്രംപിന് കൂടി സമർപ്പിക്കുന്നു”; സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മരിയ കൊറീന

ഇസ്രയേൽ- ഹമാസ് സമാധാന കരാർ; ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി

Latest News

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies