വസന്തപഞ്ചമി നാളിലെ പുണ്യസ്നാനം; മഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ; ഭക്തിയിൽ മുഴുകി പ്രയാഗ്‌രാജ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വസന്തപഞ്ചമി നാളിലെ പുണ്യസ്നാനം; മഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ; ഭക്തിയിൽ മുഴുകി പ്രയാഗ്‌രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 08:14 am IST
FacebookTwitterWhatsAppTelegram

ലക്നൗ: വസന്തപഞ്ചമി ദിവസം മ​ഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ. പുലർച്ചെ നാല് മണിവരെ ഭക്തർ ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി. വസന്തപഞ്ചമിയോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളും ന​ഗരത്തിൽ ഒരുക്കിയിരുന്നു.

ഇന്ന് നടക്കുന്ന അമൃത് സ്നാനത്തിനായി ലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്‌രാജിൽ എത്തിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. അമൃത് സ്നാനത്തിനായി രണ്ട് ദിവസം മുമ്പ് തന്നെ ഭക്തർ പ്രയാഗ്‌രാജിൽ തമ്പടിച്ചിരുന്നു.

ത്രിവേണി തീരങ്ങൾ ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസങ്ങളോളം പ്രയാഗ്‌രാജിൽ തങ്ങിയാണ് ഭക്തർ കുംഭമേളയിൽ പങ്കെടുക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി മുതിർന്ന കൂടുതൽ ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിൽ വിന്യസിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉത്തരവിട്ടു.

ഇന്ന് പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 34 കോടി ഭക്തരാണ് ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്തത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ആത്മീയ തപസുകൾ ആചരിക്കുന്ന ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നതായി ഭരണകൂടം അറിയിച്ചു.

സരസ്വതി ദേവി ജനിച്ച ദിവസമാണ് വസന്തപഞ്ചമി നാളായി ആചരിക്കുന്നത്. ഈ ശുഭദിനത്തിൽ ​ഗം​ഗയിൽ സ്നാനം ചെയ്യുന്നത് മഹത്തരമാണെന്നാണ് വിശ്വസിക്കുന്നത്.

Tags: prayagrajMaha Kumbha Mela 2025Basant Panchami
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies