തെളിവുകളില്ല, മൊഴിയുമില്ല; 14 വയസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ന്യായീകരണവുമായി സ്കൂൾ അധികൃതർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെളിവുകളില്ല, മൊഴിയുമില്ല; 14 വയസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ന്യായീകരണവുമായി സ്കൂൾ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 12:51 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഫ്ലാറ്റിൽ നിന്ന് ചാടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി സ്കൂൾ അധികൃതർ. ആത്മഹത്യയ്‌ക്ക് കാരണം സ്കൂളിലെ പ്രശ്നങ്ങളല്ലെന്ന് ​ഗ്ലോബൽ പബ്ലിക് സ്കൂളിലെ അധികൃതർ അറിയിച്ചു. മിഹിറിന്റെ രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് അധികൃതരുടെ വിശദീകരണം.

സ്കൂളിൽ റാ​ഗിം​​ഗ് നടന്നതായുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിദ്യാർത്ഥികളോ അദ്ധ്യാപകരോ മൊഴി നൽകിയിട്ടില്ലെന്നും അധികൃതർ പറയുന്നു. സംഭവത്തിൽ നടപടി എടുക്കണമെങ്കിൽ എന്തെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് റാ​ഗിം​ഗ് നടന്നുവെന്ന് കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയത്. സ്കൂൾ അധികൃതർക്ക് ലഭിച്ച പരാതി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന് കൈമാറിയിരുന്നു.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ആരോപണ വിധേയരായ വിദ്യാർത്ഥികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ ഈ മൊഴികളിലൊന്നും മിഹിർ റാ​ഗിം​ഗിന് ഇരയായതായി തെളിഞ്ഞിട്ടില്ല. ജനുവരി 15-നാണ് ഫ്ലാറ്റിൽ നിന്ന് ചാടി മിഹിർ ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ ​ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. മിഹിർ മറ്റ് കുട്ടികളിൽ നിന്ന് ക്രൂരമായ പീഡനം അനുഭവിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു.

Tags: diedragingmihirSuicide
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies