നെഹ്റു ഭരണഘടനയെ നോക്കുകുത്തിയാക്കി; ഒരു കുടുംബത്തിന്റെ അഹങ്കാരം  ഒരു രാജ്യത്തെ ദുരിതത്തിലാക്കി; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റു ഭരണഘടനയെ നോക്കുകുത്തിയാക്കി; ഒരു കുടുംബത്തിന്റെ അഹങ്കാരം  ഒരു രാജ്യത്തെ ദുരിതത്തിലാക്കി; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 05:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞും വികലമായ നയങ്ങൾ രാജ്യത്തിന് വരുത്തിവെച്ച നഷ്ടം ചൂണ്ടിക്കാട്ടിയുമാണ് പ്രധാനമന്ത്രിയുടെ പ്രസം​ഗം പുരോ​ഗമിച്ചത്.

കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ മാനിച്ചിരുന്നില്ലെന്ന്
പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് ഭരണഘടനാ സൃഷ്ടാക്കളെ ബഹുമാനിച്ചും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് നാം മുന്നോട്ട് പോകുന്നത്. ഭരണഘടനയെ അടുത്ത് മനസ്സിലാക്കിയവർ ഏക സിവിൽ കോഡിനെ എതിർക്കില്ല.

മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും പ്രധാനമന്ത്രി രൂക്ഷയായി വിമർശിച്ചു. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കി നെഹ്റു ഭരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി, എതിർത്ത് സംസാരിക്കുന്നവരെ ജയിലിൽ അടച്ച ചെയ്ത നെഹ്റു പക്ഷെ ഡെമോക്രാറ്റ് എന്ന ലേബലിൽ ലോകം ചുറ്റി സഞ്ചരിച്ചു. ചരിത്രത്തിലെ വിവിധ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ.

അംബേദ്ക്കറിനെയോ അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളേയോ അം​ഗീകരിക്കാൻ ഒരിക്കലും കോൺ​ഗ്രസിന് സാധിച്ചിരുന്നില്ല. എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് കൃഷി ഉപജീവനമാർഗമാക്കാൻ കഴിയില്ലെന്നും അതിനാൽ വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കണമെന്നും അംബേ​ദ്ക്കർ ആദ്യം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആശയങ്ങൾ കോൺഗ്രസ് പൂർണമായും നിരാകരിച്ചു. ഇപ്പോൾ കോൺ​ഗ്രസ് ജയ് ഭീം മുഴക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണ്. ഒബിസി കമ്മീഷന് ഭരണഘടനാ പദവി നൽകുന്നതിനെ എതിർത്ത പാർട്ടിയാണ് കോൺ​ഗ്രസെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഒരു കുടുംബത്തിന്റെ അഹങ്കാരം പതിറ്റാണ്ടുകളോളം  ഒരു രാജ്യം  ദുരിതത്തിലാക്കി. “നുണകൾ, അഴിമതി, കുടുംബം, പ്രീണനം” എന്നിവയാണ് കോൺഗ്രസിന്റെ രാഷ്‌ട്രീയ നയങ്ങളെന്നും ഒറ്റ കുടുംബത്തിന്റെ സൗഖ്യത്തിലാണ് അവരുടെ ശ്ര​ദ്ധയെന്നും പ്രധാനമന്ത്രി പരിഹസിച്ചു

Tags: rajyasabhapm modi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies