ഇപ്പോഴും ആ വിഷയം എന്തിന് ചർച്ച ചെയ്യുന്നു; എന്നെ കാണുന്നത് കുറ്റക്കാരനായി, ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ലയിത്; വിവാഹമോചനത്തെ കുറിച്ച് നാ​ഗചൈതന്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇപ്പോഴും ആ വിഷയം എന്തിന് ചർച്ച ചെയ്യുന്നു; എന്നെ കാണുന്നത് കുറ്റക്കാരനായി, ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ലയിത്; വിവാഹമോചനത്തെ കുറിച്ച് നാ​ഗചൈതന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 02:09 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു താര ദമ്പതികളായ നാ​ഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം. വർഷങ്ങൾ കഴിയുമ്പോഴും ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചുള്ള ​ഗോസിപ്പുകൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുകയാണ്. ഇതിൽ പ്രതികരിക്കുകയാണ് നാ​ഗചൈതന്യ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാവരും ഇപ്പോഴും തന്റെ വിവാ​ഹമോചനത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും തന്നെ കുറ്റക്കാരനായാണ് സമൂഹം കാണുന്നതെന്നും നാ​ഗചൈതന്യ പറയുന്നു. “എന്റെ വിവാഹമോചനം എനിക്ക് ഏറെ സെൻസിറ്റീവായ വിഷയമാണ്. ഇപ്പോഴും അത് ചർച്ചയാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. തികച്ചും സ്വകാര്യമായ കാരണങ്ങളാലാണ് ഞങ്ങൾ പിരിഞ്ഞത്. അത് എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം”.

“ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വ്യത്യസ്ത വഴികളിലൂടെ ‍ഞ​ങ്ങൾ മുന്നോട്ടുപോവുകയാണ്. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞങ്ങളെ ഇഷ്ടപ്പെടുന്നവരും മാദ്ധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം”- നാ​ഗചൈതന്യ പറഞ്ഞു.

വിവാഹമോചനം ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. ഒരുപാട് ആലോചിച്ച ശേഷമാണ് ഞങ്ങൾ തീരുമാനമെടുത്തത്. എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച ഒന്നല്ലയിത്. പിന്നെ എന്തിനാണ് എന്നെ മാത്രം ഒരു കുറ്റവാളിയെ പോലെ എല്ലാവരും കാണുന്നതെന്നും നാ​ഗചൈതന്യ ചോദിച്ചു.

Tags: divorcesamanthaNAGACHAITHANYA
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies