പണി കൊടുത്തു!! നേവൽ സൂം ചെയ്ത് 'രോമാഞ്ച'മുണ്ടാക്കിയ അക്കൗണ്ട് പൂട്ടിച്ച് പാർവതി കൃഷ്ണ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണി കൊടുത്തു!! നേവൽ സൂം ചെയ്ത് ‘രോമാഞ്ച’മുണ്ടാക്കിയ അക്കൗണ്ട് പൂട്ടിച്ച് പാർവതി കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 03:10 pm IST
FacebookTwitterWhatsAppTelegram

ടെലിവിഷൻ താരമെന്ന നിലയിലും നടിയെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതാണ് പാർവതി കൃഷ്ണ. ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ നടത്തിയ ബീച്ച് ഫോട്ടോഷൂട്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ മോശമായി രീതിയിൽ വക്രീകരിച്ച് ഉപയോ​ഗിച്ച ഓൺലൈൻ ചാനൽ പൂട്ടിച്ചിരിക്കുകയാണ് താരം.

പാർവതിയുടെ ബീച്ച് ഫോട്ടോസ് പകർത്തിയ രേഷ്മ എന്ന ഫോട്ടോ​ഗ്രാഫർ കഴിഞ്ഞദിവസമായിരുന്നു അതിന്റെ BTS (Behind the scenes) സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. അതിലുണ്ടായിരുന്ന വൈഡ് ഷോട്ടിൽ താരത്തിന്റെ നേവൽ കാണുന്ന ഭാ​ഗം സൂം ചെയ്ത് അതെടുത്ത് ആഘോഷിച്ച ഓൺലൈൻ ചാനലിനെ പാർവതി കൈകാര്യം ചെയ്യുകയായിരുന്നു. രോമാഞ്ചം മീഡിയ എന്ന ചാനലായിരുന്നു പാർവതിയുടെ ചിത്രങ്ങൾ മോശം രീതിയിൽ പോസ്റ്റ് ചെയ്തത്. ഇത് മറ്റ് പേജുകളിലും പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതായി പാർവതി പറയുന്നു. തുടർന്ന് ചാനലിനെതിരെ നിയമപരമായി നീങ്ങുകയും അവരുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തുവെന്നാണ് പാർവതി പറയുന്നത്.

 

View this post on Instagram

 

A post shared by PARVATHY KRISHNA (@parvathy_r_krishna)

തന്റെ വീഡിയോകളോ ചിത്രങ്ങളോ ആവശ്യമില്ലാത്ത മ്യൂസിക്കും ചേർത്ത് പ്രചരിപ്പിക്കുന്നത് തനിക്കിഷ്ടമില്ലെന്നും അത്തരം വീഡിയോ ആരുടെയൊക്കം പേജിൽ വന്നാലും അത് പൂട്ടിക്കാനുള്ള പരിപാടി താൻ ചെയ്യുമെന്നും പാർവതി മുന്നറിയിപ്പ് നൽകി. കൊഞ്ചാനും കുഴയാനും തന്റെയടുത്ത് വന്നാൽ പച്ചത്തെറി കേൾക്കുമെന്നും അവർ പറഞ്ഞു. എന്ത് രോമാഞ്ചമാണെങ്കിലും ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണികിട്ടും എന്നും പാർവതി ഓർമിപ്പിച്ചു.

Tags: instagramRomanchamparvathy krishna
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies