ആ ‘ജൂനിയർ ഡോക്ടർ’ എന്റെ കെട്ട്യോനാണ്: ‘രോമാഞ്ച’ത്തിലെ സൗബിന്റെ നായിക നഴ്‌സ് ‘നയന’
അടുത്തിടെ പുറത്തു വന്നതിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായിരുന്നു രോമാഞ്ചം. ഇപ്പോൾ സിനിമയുടെ പുത്തൻ വിശേഷങ്ങൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിലെ സൗബിന്റെ നായിക ദീപിക ദാസ്. ...