മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 07:00 am IST
FacebookTwitterWhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സർക്കാർ, അർദ്ധ സർക്കാർ ജോലികളിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. രോഗങ്ങൾ മാറി ശരീര ശോഭയും ചൈതന്യവും വർദ്ധിക്കും. പല സന്ദർഭങ്ങളിലും ഈശ്വരാധീനം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കും. ശത്രുക്കളുടെ മേൽ അപ്രതീഷിത വിജയം ഉണ്ടാകും. സൽഭാര്യ ഭർതൃ ലബ്ധി, സന്താന സൗഭാഗ്യം ഉണ്ടാകും. കോടതിയിൽ വ്യവഹാരത്തിൽ ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ആടയാഭരണലബ്ദ്ധി. ജീവിതസുഖ സൗകര്യ വർദ്ധന, നവീന ഗൃഹോപകരണങ്ങൾ വാങ്ങുവാൻ സാധ്യത. പരോപകാര താൽപ്പര്യം വർദ്ധിക്കും. വിദേശ ജോലി ലഭിക്കുകയും അത് വഴി സാമ്പത്തിക നേട്ടവും ഉണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സർക്കാർ, അർദ്ധ സർക്കാർ തൊഴിലാളികൾക്കു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, കീർത്തി, ഭക്ഷണ സുഖം, സത് സന്താന ഭാഗ്യം, പുതു വസ്ത്ര ലബ്ധി, അധികാര പ്രാപ്‍തിയുള്ള തൊഴിൽ എന്നിവ ലഭിക്കും. ജാതകത്തിൽ സൂര്യൻ നിൽക്കുന്ന സ്ഥാനം അനുസരിച് ചിലർക്ക് അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കും.കുടുംബ സുഖക്കുറവ്, ഭാര്യ സുഖക്കുറവ്, കഷ്ടത നിറഞ്ഞ ജോലി എന്നാൽ അതനുസരിച്ച് വരുമാനം ഉണ്ടാകില്ല. ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകും. ഉയരത്തിൽ നിന്നും വീഴ്‌ചക്ക് സാധ്യത ഉണ്ട്. ഒടിവ്, മുറിവ്, ചതവ് എന്നിവക്ക് സാധ്യത. ജലദോഷം, പനി, വാതപിത്ത രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

തൊഴിൽ വിജയവും ധനഭാഗ്യവും ഉണ്ടാവും. എവിടെയും മാന്യത, പ്രശസ്തി, അന്യ ജനങ്ങളാൽ ആദരിക്കപെടുക എന്നിവ ജീവിതത്തിൽ ഉണ്ടാവും. ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ ഉണ്ടാവും.കലാകാരൻമ്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയോ അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കുകയും ചെയ്യും. വാഹനാപകടങ്ങളിൽ നിന്നും അത്ഭുതപൂർവം രക്ഷപെടും. ഹൃദ്രോഗം, നേത്രരോഗം എന്നിവ ഉള്ളവർ വിദഗ്ധ ചികിത്സ തേടുന്നത് നല്ലതായിരിക്കും. അനാവശ്യമായ കോപം ജീവിതത്തിൽ പലതരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കും. എന്ത് കാര്യത്തിനും ഇറങ്ങുമ്പോൾ തടസ്സം അനുഭവപ്പെടും. അഗ്നിയും ആയുധവും മൂലം ദോഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ജാതകത്തിൽ ശുക്രൻ ബലവാനായി ഇരിക്കുന്നവർക്ക് നല്ല വിവാഹ ആലോചനകൾ വന്നു ഭവിക്കുകയും നല്ല ജീവിത പങ്കാളിയെ ലഭിക്കുവാനും ഇടവരും. കല-സാഹിത്യ-സംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും ആദരവും ലഭിക്കും. തൊഴിൽ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുവാനുമുള്ള അവസരം ലഭിക്കും. എന്നാൽ ചുരുക്കം ചിലർക്ക് തൊഴിൽ ക്ലേശം, സ്ഥാന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. വിദേശവാസം-ജോലി എന്നിവ അനുഭവത്തിൽ വരും. എല്ലാകാര്യത്തിലും അലസതയും മടിയും വന്നു ചേരും. പ്രമേഹവും നേത്രരോഗങ്ങളും ഉള്ളവർ ജാഗ്രത പുലർത്തുക. അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ വിയോഗം മാനസികമായി തളർത്തും. കുടുംബത്തിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies