നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

1200 കുംഭം 01 ചന്ദ്രരാശിഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 06:00 am IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബപരമായി ചില അസന്തുഷ്ടികൾ രൂപപ്പെടും. മടി അനുഭവപ്പെടുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ തൃപ്തിക്കുറവ് ഉണ്ടാവുകയും ചെയ്യും. വിദേശത്ത് പോകുവാൻ അനുമതി ലഭിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ചില മേഖലകളിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ മറ്റു ചില മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. രോഗാദി ദുരിതം അനുഭവത്തിൽ വരും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

സന്താനഭാഗ്യം, ജീവിത സുഖം, സ്ഥാനമാനങ്ങൾ ലഭിക്കുക, ശത്രുഹാനി, എവിടെയും വിജയം, അധികാരപ്രാപ്തി ഉള്ള തൊഴിൽ നേടാൻ ഉള്ള സാധ്യത ഒക്കെ ഫലത്തിൽ വരും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ജോലി സ്ഥലത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കും. ചിലർക്ക് ദ്രവ്യലാഭം ഉണ്ടാകും. ശുക്രന്റെ ജാതകത്തിലെ സ്ഥിതി അനുസരിച്ചു വ്യതിയാനങ്ങൾ വരാം. യാത്രാക്ലേശം ഉണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സന്താനഭാഗ്യം, ജീവിത സുഖം, സ്ഥാന മാനങ്ങൾ ലഭിക്കുക, ശത്രു ഹാനി, എവിടെയും വിജയം, അധികാര പ്രാപ്തി ഉള്ള തൊഴിൽ നേടാൻ ഉള്ള സാധ്യത ഒക്കെ ഫലം. ഇന്ന് മകം നക്ഷത്രമാണെങ്കിലും, പക്ക പിറന്നാൾ ആചരിക്കേണ്ടത് മാർച്ച് 12, ബുധനാഴ്ച ആകുന്നു.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സുഹൃത്തുക്കൾ വഴി വഞ്ചിക്കപ്പെടുവാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക, കേസ് വഴക്കുകളിൽ ചിലർ അകപ്പെടേണ്ടി വരിക, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, ധനവരുമാനക്കുറവ് എന്നിവക്ക് സാധ്യത.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സർക്കാർ സംബന്ധമായ ഗുണം, തൊഴിൽ വിജയം, പുത്രഭാഗ്യം, ധനനേട്ടം, സർവ്വ വിജയം, ഗൃഹോപകരണങ്ങളുടെ വർദ്ധനവ് എന്നിവ ഫലത്തിൽ വരാം

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

സത്സുഹൃത്തുക്കൾ ഉണ്ടാവുക, അവരിൽ നിന്നും ഗുണാനുഭവങ്ങൾ, മനസുഖം, ഉന്നതപദവി, കീർത്തി, ധനലാഭം, ഭാര്യാഭർത്തൃ സൗഖ്യം എന്നിവയ്‌ക്ക് സാധ്യത.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ചാരവശാൽ ശുക്രന്റെ അനുകൂല സ്ഥിതി ഗുണഫലം ചെയ്യും എന്നാൽ ചിലർക്ക് ജോലി ചെയ്യുന്നിടത്ത് ക്ലേശങ്ങൾ ഉണ്ടാകുക, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, അലച്ചിൽ എന്നിവക്ക് സാധ്യത

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വിദേശ യോഗമുണ്ടാകും എങ്കിലും സ്ത്രീകൾ മുഖേന അപവാദം, കബളിക്കപ്പെടുക, വിദ്യാതടസ്സം, ബുദ്ധിക്കു മന്ദത, ദുർപ്രവർത്തികൾ ചെയ്യുവാൻ ഉള്ള അവസരം ഫലത്തിൽ വരാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സർവ്വ കാര്യവിജയം, ധനലാഭം, മനസുഖം, കീർത്തി, ശരീര സുഖം, വിവാഹ ഭാഗ്യം, കുടുബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസംഉള്ളവർക്ക് അതൊക്കെ മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനും ഇക്കാലത്തു യോഗമുണ്ടാകുന്നതാണ്

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സ്വത്ത് സംബന്ധിച്ചു ഉള്ള തർക്കം ഒത്തുതീർപ്പാകുക, വ്യാപാര-ബിസിനസ്സ് പുരോഗതി, ധനലാഭം, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, ഭക്ഷണ സുഖം, പുണ്യ-തീർത്ഥ സ്ഥല സന്ദർശനത്തിനും സാധ്യത.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies