ബാങ്ക് കൊള്ള ഭാര്യയെ പേടിച്ച്! വിദേശത്ത് നിന്ന് അയച്ച പണം ധൂർത്തടിച്ചു; യുവതി വരുന്നുവെന്ന് അറിഞ്ഞ് മോഷണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാങ്ക് കൊള്ള ഭാര്യയെ പേടിച്ച്! വിദേശത്ത് നിന്ന് അയച്ച പണം ധൂർത്തടിച്ചു; യുവതി വരുന്നുവെന്ന് അറിഞ്ഞ് മോഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 08:21 pm IST
FacebookTwitterWhatsAppTelegram

ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്കിലെ കവർച്ച ധൂർത്തടിച്ച കടം വീട്ടാനെന്ന് പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നൽകിയ പണം ധൂർത്തടിച്ച് തീർത്തു. പിന്നാലെ അടുത്തമാസം ഭാര്യ നാട്ടിലേക്ക് വരുന്നതായി മനസിലാക്കിയ റിജോ ആന്റണി ധൂർത്തടിച്ച പണം കണ്ടെത്താനാണ് മോഷണം നടത്താൻ തീരുമാനിച്ചത്. ഭാര്യയുടെ പണത്തിൽ നാട്ടിൽ ആഢംബര ജീവിതമാണ് ഇയാൾ നയിച്ചത്. ഭാര്യ നഴ്സാണ്.

കൂട്ടുകാർക്ക് ആഢംബര ഹോട്ടലുകളിൽ പാർട്ടി നടത്തിയും സ്റ്റാർ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചും പണം അളവില്ലാതെ ധൂർത്തടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഭാവി ജീവിത്തതിന് സ്വരുക്കൂട്ടാനായി ഭാര്യ പണിയെടുത്ത പണം അയച്ചു നൽകിയതാണ് ഇയാൾ ആഢംബരത്തിനായി ചെലവഴിച്ചത്. പൊലീസ് ഫോൺ രേഖകളും ടവർ ലോക്കേഷനും ഉൾപ്പടെ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചുമാണ് പ്രതിയെ കുടുക്കിയത്. ബാങ്കിന് എതിർവശത്തുള്ള പള്ളിയിൽ നിന്നാണ് ഇയാൾ നിരീക്ഷണം നടത്തിയിരുന്നത്. ബാങ്കിൽ സുരക്ഷാ ജീവനക്കാരൻ ഇല്ലെന്ന് അങ്ങനെ മനസിലാക്കി. പിന്നീട് മോഷണത്തിനുള്ള പ്ലാൻ തയാറാക്കി നടപ്പാക്കുകയായിരുന്നു.

.തൃശൂർ ജില്ലയിൽ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. പേരമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.പ്രതിയിൽ നിന്ന് പത്തുലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.15 ലക്ഷം രൂപയാണ് പ്രതി ബാങ്കിൽ നിന്ന് കവർന്നത്. ഇതിൽ അഞ്ചുലക്ഷം രൂപ ഇയാൾ ചെലവഴിച്ചിട്ടുണ്ട്.  ജീവനക്കാരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ മോഷണം നടത്തിയത്.

 

Tags: bankThrissurrobberyaccused
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies