മാതൃത്വവും കടമയും ഒരുമിച്ചപ്പോൾ.! കൈക്കുഞ്ഞുമായി ആർപിഎഫ് സേനാം​ഗം ഡ്യൂട്ടിക്ക്; രണ്ടുതട്ടിലായി സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാതൃത്വവും കടമയും ഒരുമിച്ചപ്പോൾ.! കൈക്കുഞ്ഞുമായി ആർപിഎഫ് സേനാം​ഗം ഡ്യൂട്ടിക്ക്; രണ്ടുതട്ടിലായി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 05:47 pm IST
FacebookTwitterWhatsAppTelegram

ശനിയാഴ്ചയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ റെയിൽവെ സ്റ്റേഷനിലെ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. ഇതിനിടെ ഒരു ആർപിഎഫ് ഉദ്യോ​ഗസ്ഥ റെയിൽവെ സ്റ്റേഷനിൽ കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ വീഡിയോ സോഷ്യൽ മീഡ‍ിയയിൽ പ്രചരിച്ചു. ഇതിൽ സമ്മിശ്ര പ്രതികരണമാണുണ്ടായത്.

ലാത്തിയുമായി തിരക്ക് നിയന്ത്രിക്കുന്നൊരു വീഡിയോയാണ് വൈറലായത്. കങ്കാരു സഞ്ചികളെ അനുസ്മരിപ്പിക്കും വിധം കുഞ്ഞിനെ ശരീരത്തിനോട് ചേർത്തിരുത്തിയാണ് ഇവർ ഡ്യൂട്ടിക്കെത്തിയത്. കോൺസ്റ്റബിൾ റീന എന്ന യുവതിയാണ് ഒരു വയസു പ്രായമുള്ള കുഞ്ഞിനൊപ്പം ഡ്യൂട്ടിക്കെത്തിയത്. നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ നെറ്റിസൺസും രണ്ടുതട്ടിലായി. ചിലർ അമ്മയുടെ ത്യാ​ഗത്തെ വാഴ്‌ത്തിയപ്പോൾ, ഇത് പിആർ വർക്കിനുള്ള സ്ഥലമല്ലെന്നാണ് ഒരു വിഭാ​ഗം പേർ തുറന്നടിച്ചത്.

നിർഭാഗ്യവശാൽ, ഒരു അമ്മ എന്ന നിലയിലും ആർപിഎഫ് കോൺസ്റ്റബിൾ എന്ന നിലയിലും തന്റെ കടമകൾ നിറവേറ്റുന്നതിൽ അവർ പരാജയപ്പെടുന്നു, ഈ റോളിന് അവർക്ക് പ്രതിഫലം ലഭിക്കുന്നു. വൈകാരികമായി നമ്മൾ എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നതിനാൽ, അത്തരം പെരുമാറ്റത്തെ പ്രശംസിക്കുകയും നേട്ടങ്ങളായും ത്യാഗങ്ങളായും കണക്കാക്കുകയും ചെയ്യുന്നത് ഖേദകരമാണ്” എന്ന് ഒരു ഉപയോക്താവ് പറഞ്ഞു.

“മാതൃത്വവും കടമയും. ചില ചിത്രങ്ങളെ വിശദീകരിക്കാൻ വാക്കുകൾ ആവശ്യമില്ല. ഈ വനിതാ ആർ‌പി‌എഫ് കോൺസ്റ്റബിളിന് കൂടുതൽ ശക്തി പകരട്ടെ. സേവനത്തിനായുള്ള അവരുടെ സമർപ്പണത്തിന് സല്യൂട്ട്” എന്ന് റീനയെ പ്രശംസിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് എഴുതി.

#नईदिल्लीरेलवेस्टेशन पर RPF की सिपाही रीना गोद में बच्चा लेकर की ड्यूटी कर रही हैं. प्लेटफॉर्म पर भगदड़ न मचे, इसके लिए रीना यात्रियों को सतर्क कर रही थीं. #Delhi#trainaccident #NewDelhiRailwaystation #NewDelhiRailwayStationStampede #STAMPEDE #StampedeInDelhi #stampededeaths pic.twitter.com/Q4pZFXUKeO

— Rajkumar Pandey (@rajkumaarlive) February 17, 2025

 

Unfortunately, she is failing to deliver on her duties as both a mother and an RPF constable, a role for which she is remunerated. It is regrettable that such behavior is lauded and regarded as achievements and sacrifices, as we are emotionally susceptible. https://t.co/UlA8KqwxXY

— Abhijit (@BlackKn59506535) February 17, 2025

Tags: ConstableNetizensCarryingManaging1Yr-OldchildRPFReactCrowd
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies