ബിസിസിഐക്ക് മനംമാറ്റം; ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെയും ഒപ്പം കൂട്ടാം, പക്ഷെ ഒരു കണ്ടീഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബിസിസിഐക്ക് മനംമാറ്റം; ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെയും ഒപ്പം കൂട്ടാം, പക്ഷെ ഒരു കണ്ടീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 01:12 pm IST
Facebook
Twitter
WhatsAppTelegram

കളിക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ബിസിസിഐ. ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയതായി റിപ്പോർട്ട്.

ദുബയിലേക്ക് പോകുമ്പോൾ കളിക്കാർക്ക് ഭാര്യമാരെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാമെങ്കിലും ഇതിന് ബിസിസിഐ ഒരു കർശനമായ വ്യവസ്ഥ മുന്നോട്ട് വച്ചിട്ടുണ്ട്. താരങ്ങൾക്ക് അവരുടെ കുടുംബാംഗങ്ങളെ ഏതെങ്കിലും ഒരു മത്സരത്തിന് മാത്രമേ കൂടെ കൊണ്ടുപോകാൻ അനുവാദമുള്ളൂ. കളിക്കാർക്ക് പരസ്പരം ചർച്ച ചെയ്ത് തീരുമാനമെടുത്തത് ബിസിസിഐ യെ അറിയിക്കാം. ഇതനുസരിച്ച് ബോർഡ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും.

45 ദിവസത്തിൽ കൂടുതലുള്ള വിദേശ പര്യടനങ്ങളിൽ കളിക്കാർക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ രണ്ടാഴ്ചത്തെ സമയം മാത്രമേ ബോർഡ് അനുവദിച്ചിട്ടുള്ളൂ. കൂടാതെ പേഴ്‌സണൽ സ്റ്റാഫുകൾക്കും വാണിജ്യ പരസ്യ ചിത്രീകരണങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചാമ്പ്യൻസ് ട്രോഫി പോലുള്ള ചെറിയ കാലയളവുകളുള്ള ടൂർണമെന്റുകളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം യഥാർത്ഥത്തിൽ അനുവദിച്ചിരുന്നില്ല. എന്നാൽ, മത്സരങ്ങളുടെ സ്വഭാവം കണക്കിലെടുത്താണ് ഇതിൽ ഇളവ് വരുത്തിയതെന്നാണ് സൂചന. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പരാജയത്തിന് ശേഷമാണ് ബിസിസിഐ താരങ്ങൾക്കുമേൽ 10 ഇന കർശന നിബന്ധനകൾ പ്രഖ്യാപിച്ചത്.

Tags: Champions Trophy10-point diktatbccidubaifamilyrestrictionswivesmatches
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies