ഡ്രസിംഗ് റൂമില്‍ പൊട്ടിക്കരഞ്ഞ് ഫഖര്‍ സമാന്‍, ആശ്വസിപ്പിച്ച് ഷഹീന്‍ ഷാ അഫ്രീദി, വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡ്രസിംഗ് റൂമില്‍ പൊട്ടിക്കരഞ്ഞ് ഫഖര്‍ സമാന്‍, ആശ്വസിപ്പിച്ച് ഷഹീന്‍ ഷാ അഫ്രീദി, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 01:03 pm IST
Facebook
Twitter
WhatsAppTelegram

തോല്‍വിയോടെയാണ് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമിട്ടത്. 60 റണ്‍സിന് ന്യൂസിലന്‍ഡാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. മറ്റൊരു തിരിച്ചടി കൂടി പാകിസ്താന് ആ മത്സരത്തിലുണ്ടായി. ഫോമിലായിരുന്ന ഓപ്പണര്‍ ഫഖര്‍ സമാന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പുറത്ത് പരിക്കേറ്റത്. ​ഗ്രൗണ്ട് വിട്ട താരം ഇന്നിം​ഗ്സിന്റെ അവസാന സമയത്താണ് ഫീൾഡിന് ഇറങ്ങുന്നത്. അതേസമയം ഓപ്പണറായിരുന്നെങ്കിലും നാലാമതാണ് താരം ബാറ്റിം​ഗിന് ഇറങ്ങിയത്. ഫഖർ സമാൻ ബാറ്റിം​ഗിലുടനീളം വേദനയിൽ ബുദ്ധിമുട്ടുന്നതും ഫിസിയോയുടെ സഹായം തേടുന്നതും കാണാമായിരുന്നു.

41 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് താരത്തിന് എടുക്കാൻ സാധിച്ചത്. മൈക്കിൾ ബ്രേസ്വലാണ് ഫഖർ സമാനെ പുറത്താക്കിയത്. ഇതിന് പിന്നാലെ ഡ്രസിം​ഗ് റൂമിലേക്ക് പോകുന്ന താരത്തിന്റെ വീഡിയോ ഐസിസി പുറത്തുവിട്ടു. ഇതിന് ശേഷം ഡ്രസിം​ഗ് റൂമിലെ കസേരയിലിരുന്ന് പൊട്ടിക്കരയുന്ന താരത്തെ ഷഹീന്‍ ഷാ അഫ്രീദിയാണ് ആശ്വസിപ്പിക്കുന്നത്. ഫഖർ സമാൻ മുഖം പൊത്തി പൊട്ടിക്കരയുന്നതാണ് ദൃശ്യങ്ങൾ. അതേസമയം ഫഖർ സമാന് പകരം ഇമാം ഉൾ ഹഖിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി.

 

View this post on Instagram

 

A post shared by ICC (@icc)

“>

 

View this post on Instagram

 

A post shared by ICC (@icc)

Tags: ZamanCriesdressingroomenteringFakhar
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies