നിനക്കൊക്കേ എന്താടാ അർഹത! പോയി സിംബാബ്‌വെയോട് കളിക്ക്; പാകിസ്താനെ വലിച്ചുകീറി കമ്രാൻ അക്മൽ,വീഡിയോ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

നിനക്കൊക്കേ എന്താടാ അർഹത! പോയി സിംബാബ്‌വെയോട് കളിക്ക്; പാകിസ്താനെ വലിച്ചുകീറി കമ്രാൻ അക്മൽ,വീഡിയോ

Janam Web Desk by Janam Web Desk
Feb 21, 2025, 08:35 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയില ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ നാട്ടിൽ തോൽവിയേറ്റു വാങ്ങിയ പാകിസ്താന്റെ തൊലിയുരിച്ച് മുൻതാരം കമ്രാൻ അക്മൽ. പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി കളിക്കാറായിട്ടില്ലെന്നും പോയി സിംബാബ്‌വെയ്‌ക്കും അയ‌‍ർലൻഡിനുമെതിരെ പരമ്പര കളിക്കാനുമാണ് അക്മൽ പരിഹസിച്ചത്. പാകിസ്താന്റെ മോശം ബാറ്റിം​ഗ് പ്രകടനമാണ് ന്യൂസിലഡിനെതിരെ തോൽവിയിലേക്ക് നയിച്ചത്. ബാബർ അസം ഏകദിനത്തിൽ ടെസ്റ്റ് കളിച്ചെന്നടക്കമുള്ള വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ താരം രം​ഗത്തുവന്നത്.

എആർവൈ ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ പരാമർശം. അവിടെ സിംബാബ്‌വെയും അയർലൻഡും കളിക്കുന്നൊരു പരമ്പര നടക്കുന്നുണ്ട്. പാകിസ്താൻ ആദ്യം അവിടെ പോയി കളിച്ച് അവരോട് വിജയിക്ക്. ഈ ടീമിന് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഒരു അർഹതയുമില്ല—-അക്മൽ പറഞ്ഞു.

ന്യൂസിലൻഡ് ടീമിനെ അക്മൽ പ്രശംസിക്കുകയും ചെയ്തു. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീണിട്ടും അവർ കാട്ടിയ പക്വത പ്രശംസിനിയം തന്നെയെന്ന് കമ്രാൻ പറഞ്ഞു. സ്ട്രൈക് കൈമാറി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പക്വതയുള്ളവർ ഒരു ബാക്കപ്പ് പ്ലാനുമായി വരും. രചിൻ പരിക്കേറ്റ് പുറത്തായിട്ടും പകരമെത്തിയ യം​ഗ് സെഞ്ച്വറിയടിച്ചു.—അക്മൽ പറഞ്ഞു.

Kamran Akmal said “There’s a series between Zimbabwe & Ireland going on. Pakistan should play against them and win against them. This team doesn’t deserve to play Champions Trophy” 🇵🇰💔💔 #ChampionsTrophy2025pic.twitter.com/B6IHK09qIY

— Farid Khan (@_FaridKhan) February 20, 2025

Tags: AkmalPakistantrophychampionsskipurgesKamran
ShareTweetSendShare

More News from this section

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

Latest News

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies