ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; FBI തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കനായി കാഷ് പട്ടേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; FBI തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കനായി കാഷ് പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 11:16 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ. എഫ്ബിഐയുടെ ഒമ്പതാമത് ഡയറക്ടറായാണ് പട്ടേൽ ചുമതലയേറ്റത്. ഭ​ഗവത് ​ഗീതയിൽ തൊട്ടായിരുന്നു സത്യപതിജ്ഞ. വാഷിം​ഗ്ടണിലെ വൈറ്റ് ഹൗസ് ക്യാമ്പസിലുള്ള EEO ബിൽഡിം​ഗിലെ ഇൻഡ്യൻ ട്രീറ്റി റൂമിൽ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയുടെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

Our new director of the FBI Kash Patel being sworn in by Attorney General Pam Bondi. pic.twitter.com/PamQvDFEEj

— Tim Kennedy (@TimKennedyMMA) February 21, 2025

#WATCH | Washington | Director of the FBI, Kash Patel says, "I am the living the American dream, and anyone who thinks the American dream is dead, look right here. You're talking to a first-generation Indian who is about to lead the law enforcement agency of the greatest nation… pic.twitter.com/5nLeclVeXn

— ANI (@ANI) February 21, 2025

പട്ടേലിന്റെ നിയമനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചു. എഫ്ബിഐ ഏജന്റുകൾക്കിടയിൽ കാഷ് പട്ടേലിന് ലഭിക്കുന്ന പിന്തുണയും ബഹുമാനവുമാണ് പട്ടേലിനെ ഡയറക്ടറായി നിയമിക്കുന്നതിനുള്ള കാരണവും പട്ടേലിനോട് ഇത്രമാത്രം ഇഷ്ടം തോന്നാനുള്ള കാരണവുമെന്ന് ട്രംപ് പ്രതികരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുഎസ് സെനറ്റ് 51-49 വോട്ടുകൾക്ക് കാഷ് പട്ടേലിന്റെ നിയമനം സാധുവാക്കിയത്. ഡെമോക്രാറ്റുകൾക്കൊപ്പം രണ്ട് റിപ്പബ്ലിക്കൻ സെനറ്റ് അം​ഗങ്ങളും പട്ടേലിന്റെ നിയമനത്തെ എതിർത്തെങ്കിലും ആകെ വോട്ടുകളുടെ എണ്ണം ഇന്ത്യൻ വംശജന് അനുകൂലമാവുകയായിരുന്നു.

ബൈഡൻ ഭരണകൂടകാലത്ത് എഫ്ബിഐ അഭിമുഖീകരിക്കുന്ന പോരായ്മകളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നതിൽ പ്രധാനിയായിരുന്നു കാഷ് പട്ടേൽ. പ്രതിരോധ സെക്രട്ടറിയുടെ ചീഫ് സ്റ്റാഫായുും കൗണ്ടർടെററിസം പ്രോസിക്യൂട്ടറായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുള്ള പട്ടേൽ FBIയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസാരിച്ചിരുന്ന വ്യക്തിയാണ്.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്ത് വരുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ കൂടിയാണ് കാഷ് പട്ടേൽ. രാഷ്‌ട്രീയ സ്വാധീനങ്ങളിൽ നിന്ന് അന്വേഷണ ഏജൻസിയെ സംരക്ഷിക്കുക എന്നതാണ് എഫ്ബിഐ ഡയറക്ടറുടെ പ്രാഥമിക ഉത്തരവാദിത്വങ്ങളിൽ ഒന്ന്. പത്ത് വർഷത്തേക്കാണ് ഡയറക്ടറുടെ നിയമനം.

Tags: Fbibhagavad gitaKash PatelFBI Director
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies