അപമാനിച്ച് മതിയായില്ലേ ഇനി ​​ഗ്രൂപ്പ് മാറ്റൂ..? ഇല്ലെങ്കിൽ ചികിത്സയ്ക്കുള്ള പണമെങ്കിലും നൽകണം; അപേക്ഷയുമായി പാകിസ്താൻ ആരാധകൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അപമാനിച്ച് മതിയായില്ലേ ഇനി ​​ഗ്രൂപ്പ് മാറ്റൂ..? ഇല്ലെങ്കിൽ ചികിത്സയ്‌ക്കുള്ള പണമെങ്കിലും നൽകണം; അപേക്ഷയുമായി പാകിസ്താൻ ആരാധകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 02:45 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്ക് എതിരെയുള്ള തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പാകിസ്താൻ ആരാധകന്റെ അപേക്ഷകൾ. വൈകാരികമായ ഒരു വീഡിയോയിലാണ് ഇയാൾ വിചിത്രമായ ആവശ്യങ്ങളുമായി രം​ഗത്തുവന്നത്. ചിലയിടത്ത് പാകിസ്താനെ ഇയാളെ കണക്കിന് പരിഹസിക്കുന്നുമുണ്ട്. ബദ്ധവൈരികൾ ഏറ്റുമുട്ടിയ മത്സരത്തിൽ ആറുവിക്കറ്റിന് ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇമ്രാൻ സിദ്ദിഖ് എന്ന യുവാവാണ് അഭ്യർത്ഥനയുമായി എക്സിൽ വീഡിയോ പങ്കിട്ടത്. ഇന്ത്യയെയും പാകിസ്താനെയും ഒരു ​ഗ്രൂപ്പിൽ ഇടരുതെന്നും ഇല്ലെങ്കിൽ വാർഷിക അലവൻസ് നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.” ഒരു പാകിസ്താൻ ആരാധകനെന്ന നിലയിൽ എനിക്കൊരു അപേക്ഷയുണ്ട്. അത് ഐസിസി പരി​ഗണിക്കണം.

ഇനി മുതൽ പാകിസ്താനെയും ഇന്ത്യയെയും ഒരു ​ഗ്രൂപ്പിൽ ഇടരുത്. വർഷാ വർഷം തോൽവിയേറ്റു വാങ്ങി അപമാനിക്കപ്പെട്ടു മടുത്തു. ഇനി അത് നടക്കില്ലെങ്കിൽ ഇത്തരം വലിയ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം നൽകണം. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് മാനസിക നില തെറ്റുന്നതിന് ചികത്സയ്‌ക്ക് പോകാനാകും” എന്നാണ് ഇയാളുടെ അപേക്ഷ. പാകിസ്താൻ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ഇന്ത്യ 42.3 ഓവറിലാണ് മറികടന്നത്. കൊഹ്ലി സെഞ്ച്വറി നേടിയിരുന്നു.

“Another Salana Bezati”

“Dear ICC,

As a fan of Pakistan, I humbly request that plz consider separating Pakistan and India into different groups. We’re tired of facing defeats and humiliation on yearly Basis. If that’s not possible, could you at least give Pakistan fans a share… pic.twitter.com/E7vgT2tl1j

— ٰImran Siddique (@imransiddique89) February 23, 2025

“>

 

Tags: pakistaniTreatmentsPleadsicchospitalfanFund
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies